ജിതാത്മന: പ്രശാന്തസ്യ
പരമാത്മാ സമാഹിത:
ശീതോഷ്ണസുഖദു:ഖേഷു
തഥാ മാനാപമാനയോ:

ആത്മനിയന്ത്രണം സാധിച്ചവനും ശാന്തനുമായവന്റെ ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ, മാനാപമാനങ്ങളിലും സമഭാവനയോടെ വർത്തിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 7

You cannot copy content of this page