നിയതം കുരു കർമ ത്വം
കർമ ജ്യായോ ഹ്യകർമണഃ ശരീരയാത്രാപി ച തേ
ന പ്രസിദ്ധ്യേദകർമണ:
“നീ, വിഹിതമായ (ശാസ്ത്രങ്ങൾ വിധിക്കുന്ന) കർമ്മം ചെയ്യുക. കർമ്മം അകർമ്മത്തെക്കാൾ ശ്രേഷ്ഠംതന്നെ യാണു്. കർമ്മം ചെയ്യാതിരുന്നാൽ നിന്റെ ശരീരനിർവ്വഹണം പോലും സാദ്ധ്യമാകുകയില്ല.”
(ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 8)
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066