തത്ബുദ്ധയസ്തദാത്മാന –
സ്തന്നിഷ്ഠാസ്തത് പരായണാ:
ഗച്ഛന്ത്യപുനരാവൃത്തിം ജ്ഞാനനിർദ്ധൂതകൽമഷാ:
പരമാത്മാവിൽ ബുദ്ധിയെ ഉറപ്പിച്ചവരും അതുമായി താദാത്മ്യം പ്രാപിച്ചവരും അതിൽ നിഷ്ഠയുള്ളവരും അതിനെത്തന്നെ പരമമായി കരുതുന്നവരുമായവർ, ജ്ഞാനംകൊണ്ട് പാപമകന്നവരായിട്ട് മോക്ഷാ വസ്ഥയെ പ്രാപിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 17