പ്രസാദേ സർവദുഃഖാനാം
ഹാനിരസ്യോപജായതേ
പ്രസന്നചേതസോ ഹ്യാശു
ബുദ്ധിഃ പര്യവതിഷ്ഠതേ.

“മനസ്സ് പ്രശാന്തമാകുമ്പോൾ അവന്റെ സകല ദുഃഖങ്ങളും ഇല്ലാതാകുന്നു. പ്രശാന്തമനസ്കന്റെ ബുദ്ധി വേഗം തന്നെ സുസ്ഥിരമാകുകയും ചെയ്യുന്നു.”

(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:65)

You cannot copy content of this page