ജ്ഞാനവിജ്ഞാനതൃപ്താത്മാ
കൂടസ്ഥാ വിജിതേന്ദ്രിയ:
യുക്ത ഇത്യുച്യതേ യോഗീ
സമലോഷ്ടാശ്മകാഞ്ചന

ശാസ്ത്രജ്ഞാനവും അദ്ധ്യാത്മജ്ഞാനവും കൊണ്ട് തൃപ്തനും വികാരരഹിതനും ഇന്ദ്രിയങ്ങളെ ജയിച്ചവനും മൺകട്ടയെയും പാറക്കഷ്ണത്തെയും സ്വർണ്ണത്തെയും തുല്യമായി കരുതുന്നവനുമായ യോഗി യോഗയുക്തൻ എന്നു പറയപ്പെടുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 8

You cannot copy content of this page