ഇന്ന് വ്യാഴാഴ്ച (19.01.2023) പ്രദോഷദിനത്തോടനുബന്ധിച്ച് വേദഗുരുകുലത്തിൽ വൈകുന്നേരം 5 മുതൽ സർഗം രാജൻ തിരുവില്വാമല ( പ്രശസ്ത സിനിമസംഗീതസംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ സിനിമാഗാനങ്ങളുടെ സംസ്ഥാനതല ആലാപനത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. രാജൻ തിരുവില്വാമല) യുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്തിഗാനസുധയിലും തുടർന്ന് നടക്കുന്ന ശ്രീരുദ്ര മന്ത്രങ്ങളാൽ (യജുർവേദം പതിനാറാം അധ്യായം) ആഹുതി അർപ്പിക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. യജ്ഞത്തിന് ശേഷം ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും വൈകുന്നേരം 4.50 ന് തന്നെ യജ്ഞശാലയിൽ ഉപവിഷ്ടരായിരിക്കുമല്ലോ…..

🙏

TEAM VEDA GURUKULAM, KARALMANNA

You cannot copy content of this page