നമസ്തേ,
ഇന്ന് (16.11.2023) വ്യാഴാഴ്ച ബ്രഹ്മചാരി ആദിത്യൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും തുടർന്ന് നടന്ന പിറന്നാൾ സദ്യയിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ
🙏
TEAM VEDA GURUKULAM, KARALMANNA
Namaste,
A few photos of the special yajnja and lunch connected with the birthday of Brahmachari Adithyan held at Veda Gurukulam today.
TEAM VEDA GURUKULAM



