കുന്നത്ത് മനക്കൽ ശ്രീ. കെ. പി. വിനോദിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (31.03.2023) വെള്ളിയാഴ്ച വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🙏
TEAM VEDA GURUKULAM, KARALMANNA


