2024 ഡിസംബർ 27 മുതൽ 2025 ജനുവരി 12 വരെ ചെന്നൈയിൽ നടക്കുന്ന 48 ആം ബുക്ക് ഫെയറിൽ വെളിനേഴി ആര്യസമാജത്തിന്റെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള 32 പുസ്തകങ്ങൾ വിതരണത്തിന് ലഭ്യമാണ്. ചെന്നൈ ആര്യസമാജം ഫൌണ്ടേഷൻ സ്റ്റാൾ നമ്പർ 665 ൽ ആണ് നമ്മുടെ വൈദിക സാഹിത്യങ്ങൾ പ്രദർശനത്തിന് വെച്ചിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് 2.30 മുതൽ രാത്രി 8.30 വരെയും അവധി ദിനങ്ങളിൽ കാലത്ത് 11 മുതൽ രാത്രി 8 വരെയുമാണ് പുസ്തക പ്രദർശനം. ചെന്നൈ വാസികളായ വൈദിക സാഹിത്യത്തിൽ താല്പര്യമുള്ള മലയാളികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
Thirty two Vedic literatures of Arya Samajam Vellinezhi, Kerala including malayalam, English and hindi are displayed at Chennai Book fair
TEAM ARYA SAMAJAM KERALAM