Veda Gurukulam, Kerala received the affiliation from Central Sanskrit University, Delhi for conducting their courses Prathama, Poorva Madhyama and Prak Shasthri (6th class to 12th class) from the academic year 2023- 24. This will be helpful for those students who wish to…
read moreകാറൽമണ്ണ വേദഗുരുകുലത്തിന് സംസ്കൃത – വ്യാകരണ ശാസ്ത്ര പഠനത്തിനുള്ള *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* (Central Sanskit University, Delhi) അംഗീകാരം ലഭിച്ചു.* കഴിഞ്ഞ 8 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* അഫിലിയേഷൻ ലഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക്ശാസ്ത്രി (ആറാം ക്ലാസ്സ് മുതൽ 12 ആം ക്ലാസ്സ് വരെ) എന്നീ പാഠ്യപദ്ധതിക്കാണ് ഈ അംഗീകാരം….
read moreവൈക്കം സത്യഗ്രഹവും ആര്യസമാജവുംVAIKKOM SATHYAGRAHA AND ARYA SAMAJ കഴിഞ്ഞ നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ കേരളത്തിൽ നടന്ന സാമൂഹ്യ – നവോത്ഥാന പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച പ്രസ്ഥാനങ്ങളിൽ ഒന്ന് ആര്യസമാജമായിരുന്നു. സാമൂഹ്യ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ആര്യസമാജം നടത്തിയിരുന്നു. എന്നാൽ കേരള ചരിത്രപുസ്തകങ്ങളിൽ ഇവയൊക്കെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് വൈക്കം സത്യഗ്രഹം. സർക്കാർ തലത്തിൽ…
read moreകഴിഞ്ഞ 7 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ വരുന്ന NIOS ൻ്റെ അക്രെഡിറ്റേഷൻ കേന്ദ്രം (അക്രെഡിറ്റേഷൻ കേന്ദ്രം നമ്പർ: V019001) എന്ന പദവി ലഭിച്ചു. സെക്കൻഡറി(പത്താം തരം) സീനിയർ സെക്കൻഡറി (പ്ലസ് ടു) വിഭാഗത്തിൽ വരുന്ന ഇന്ത്യൻ നോളേഡ്ജ് സിസ്റ്റം പാഠ്യ പദ്ധതിക്കാണ് ഈ അംഗീകാരം.കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനത്തിന് ഈ…
read moreവെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം ഇന്ന് 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിച്ചു. കാലത്ത് 9 മണിക്ക് ബൃഹത് അഗ്നിഹോത്രത്തോടുകൂടി പൊതുസമ്മേളനം പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ അധ്യക്ഷതയിൽ ആരംഭിച്ചു. പത്മശ്രീ ആചാര്യ കുഞ്ഞോൽ മാഷ്…
read moreമൊഴികുന്നത്ത് മനക്കൽ ശ്രീമതി. മാലതി അന്തർജനത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു.ശ്രീമതി. മാലതി അന്തർജനത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreകുന്നത്ത് മനക്കൽ ശ്രീ. കെ. എം. ശങ്കരനാരായണൻ നമ്പൂതിരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreനമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നു വരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 08.03.2023 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏
read moreവേദധർമ്മ പ്രചാരണത്തിനുവേണ്ടി മഹത്തായ ത്യാഗം ചെയ്യാൻ തയ്യാറായ നിരവധി വേദപ്രചാരകരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. അവരിൽ ഒരു പ്രമുഖനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. വിക്രമ സംവത്സരം 1915 ൽ (1858) ചൈത്രമാസത്തിലെ അഷ്ടമി തിഥിയിൽ പഞ്ചാബിലെ ഝലം (Jhalam District) ജില്ലയിലെ സയാദ്പുർ ഗ്രാമത്തിലാണ് ലേഖ്റാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രീ. താരാസിംഗ്, ശ്രീമതി. ഭാഗ്ഭാരി എന്നിവരായിരുന്നു. പഞ്ചാബിലെ ഒരു പോലീസ്…
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിക്കുന്നു. അഗ്നിഹോത്രത്തോടുകൂടി ആരംഭിക്കുന്ന പൊതുസമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന സെമിനാറുകളിലേക്കും ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 എന്ന്, ശ്രീ. കെ. കെ. ജയൻ ആര്യ,അദ്ധ്യക്ഷൻ, പെരുമ്പാവൂർ ആര്യസമാജം.
read more