നമസ്തേ, തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലം ആചാര്യൻ ആചാര്യ ഉദയൻ മീമാംസക് കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുമായി സംവദിക്കുന്നു (2022 ഡിസംബർ 26)🙏

read more

കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികാഘോഷം 2022 ഡിസംബർ 23, 24, 25 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 23 ന് കാലത്ത് സുകൃതഹോമം (അഗ്നിഹോത്രത്തോടൊപ്പം ഗായത്രീമന്ത്രത്താൽ ആഹുതി നടത്തുന്ന വിശേഷാൽ ഹോമം) വൈകുന്നേരം 4 ന് ഭജനസന്ധ്യ. 24ന് കാലത്ത് മൃത്യുഞ്ജയഹോമം (അഗ്നിഹോത്രത്തോടൊപ്പം മൃത്യുഞ്ജയ മന്ത്രത്താൽ ആഹുതി നൽകുന്ന വിശേഷ യജ്ഞം) വൈകുന്നേരം 3 ന് സ്കൂൾ…

read more

നമസ്തേ, ഇന്ന് 2022 ഡിസംബർ 24 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ ഏഴാം വാർഷികാഘോഷത്തിൻ്റെ (രണ്ടാം ദിവസം) ഭാഗമായി പെരുമ്പാവൂർ ഗീതാഞ്ജലി സംഗീതവിദ്യാലയം അവതരിപ്പിക്കുന്ന ഭജനസന്ധ്യയിൽ നിന്ന് ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA Namaste to All Few photos from the ongoing Bhajan Sandhya held as part of the 7th…

read more

കാറൽമണ്ണ വേദഗുരുകുലം ഏഴാം വാർഷികാഘോഷം ഒന്നാം ദിവസം (23.12.2022) കാലത്ത് 9 ന് എല്ലാ നാട്ടുകാരുടെയും ആയുരാരോഗ്യത്തിനായി നടത്തിയ സുകൃത ഹോമത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ Gayathri yajnja (Sukrutha Homam) held on first day (23.12.2022) of Veda Gurukulam 7th Varshikolsavam (today)

read more

ഈശ്വരൻെറ ഏറ്റവും വലിയ അനുഗ്രഹം എന്താണ്? ക്രിസ്തുമത വിശ്വാസി : പാപമോചനം. ഇസ്ലാം വിശ്വാസി : ജന്നത്തും ഹൂറിമാരേയും നൽകുന്നു. പൗരാണിക ഹിന്ദു : അവതാരം എടുത്ത് ദുഃഖങ്ങളെ ഇല്ലാതാക്കുക. വൈദികധർമ്മ വിശ്വാസി : പുരുഷാർത്ഥം ചെയ്യാനുള്ള ജ്ഞാനം നൽകുന്നു. പ്രിയ സുഹൃത്തുക്കളെ, ഈശ്വരൻ നമുക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകുന്നു.വ്യത്യസ്‌ത വിഭാഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഈശ്വരന്റെ കൃപയെ വിലയിരുത്തുന്നു.സത്പ്രവൃത്തികൾ…

read more

ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി ഒരു തരത്തിലുള്ള വ്യക്തിപൂജയേയും അംഗീകരിച്ചിരുന്നില്ല. മഹർഷിയുടെ 1882 ലെ ഉദയ്പുർ പ്രവാസകാലത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ച് പ്രമുഖ കവിയായിരുന്ന ശ്യാമൾ ദാസ് മഹോപാധ്യായ വിവരിക്കുന്നത് നോക്കുക. “ഒരു ദിവസം ഞാൻ മഹർഷിയോട് അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാക്കണം എന്ന് പറഞ്ഞു. ഉടൻ തന്നെ മഹർഷി ദയാനന്ദന്റെ മറുപടി വന്നു. ഒരിക്കലും അരുത്. തന്റെ മരണശേഷം…

read more

ഒരു ദിവസം ഗംഗാതീരത്ത് ഒരു സാധകൻ തന്റെ കമണ്ഡലുവും മറ്റും കഴുകിയശേഷം വസ്ത്രം അലക്കുകയായിരുന്നു. സന്ദർഭവശാൽ മഹർഷി ദയാനന്ദസരസ്വതി അവിടെ എത്തി. അദ്ദേഹത്തെ കണ്ട സാധകൻ ഇപ്രകാരം ചോദിച്ചു. “അങ്ങ് ഇത്രയും ത്യാഗിയും പരമഹംസനും ആയിട്ടുകൂടി ഖണ്ഡന -മണ്ഡന രൂപത്തിലുള്ള ജടിലമായ പ്രവൃത്തികളിൽ അകപ്പെടുന്നത് എന്തുകൊണ്ടാണ്? പ്രജാപ്രേമ നാടകം നടത്തുന്നത് എന്തിനാണ്? ജനങ്ങളെ ഉദ്ധരിച്ചതുകൊണ്ട് താങ്കൾ എന്ത് നേടും?…

read more

പൗർണ്ണമാസേഷ്ടിയോടനുബന്ധിച്ച് ഇന്ന് കാലത്ത് (09.11.2022) വേദഗുരുകുലത്തിൽ നടന്ന ഔപാസനത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ.Few photos of the morning Agnihothram connected with the Paurnamasesthi (a Shrautha Yaga) held at Veda Gurukulam today (09.11.2022)

read more

You cannot copy content of this page