വേദഗുരുകുലത്തിൽ നാളെ (15.03.2025) പൗർണമാസേഷ്ടി നടക്കുന്നു. നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 15.03.2024 കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM VEDA GURUKULAM

read more

കാറൽമണ്ണ വേദഗുരുകുലത്തിന് ഒരു കൈത്താങ്ങ് ദക്ഷിണാവന്തോ അമൃതം ഭജന്തേ ദക്ഷിണാവന്തഃ പ്ര തിരന്ത ആയു: (ഋഗ്വേദം 1.125.6) അർത്ഥം: ദാനം നൽകുന്നവർ അമൃതത്വത്തേയും (മോക്ഷസുഖത്തേയും ഉത്തമ ആയുസ്സിനേയും പ്രാപിക്കുന്നു എന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു. ആയതിനാൽ വേദഗുരുകുലത്തിന്റെ സർവ്വമുഖമായ പ്രവർത്തനങ്ങൾക്ക് ധർമ്മബോധമുള്ള സജ്ജനങ്ങളുടെ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. വേദഗുരുകുലത്തിന്റെ ബാങ്ക് വിവരണങ്ങൾ ഇതോടൊപ്പം നൽകുന്നു. Our Veda Gurukulam Bank Details…

read more

ദാനവും ദക്ഷിണയും – പ്രാധാന്യവും, പ്രസക്തിയും കെ. എം. രാജൻ മീമാംസക് വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്. ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം…

read more

ആര്യസമാജം പെരുമ്പാവൂർ മൂന്നാം വാർഷികോത്സവം മാർച്ച്‌ 23 ന്. ആര്യസമാജത്തിൻ്റെ 150-ാം വാർഷികവും സമാജസ്ഥാപകനായ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തിയും ആഘോഷിക്കുന്ന ഈ ശുഭവേളയിൽ പെരുമ്പാവൂർ ആര്യ സമാജം അതിൻ്റെ 4-ാം വർഷത്തിലേക്ക് കടക്കുന്നു. സമാജത്തിൻ്റെ ഈ വർഷത്തെ വാർഷികാഘോഷം 2025 മാർച്ചുമാസം 23 രാവിലെ 9.30ന് വേദനിലയം (ഔഷധി ജം.) പെരുമ്പാവൂരിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന…

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 2025 മാർച്ച് ലക്കം അച്ചടിയിൽ. വായിക്കുക… വരിക്കാരാകുക… പ്രചരിപ്പിക്കുക…വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.Google Pay Number : 9562529095 വരിസംഖ്യ അടച്ചതിന്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp 9497525923, 9446575923 (കാലത്ത്…

read more

ആരാണ് ശിവന്‍? കൈലാസനാഥന്‍, അര്‍ധനാരീശ്വരന്‍, തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ നാം കേട്ടിട്ടുണ്ട്. ബ്രഹ്‌മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയവരെ ത്രിമൂര്‍ത്തികള്‍ ആയാണ് പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ബ്രഹ്‌മാ, വിഷ്ണു, ശിവന്‍ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങള്‍ ആണിവ. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളില്‍ നിന്ന് സത്യം ഏതെന്ന് കണ്ടെത്താന്‍ കഴിയാതെ അന്ധന്മാര്‍ ആനയെ കണ്ടപോലെയാണ് ബഹുഭൂരിപക്ഷം…

read more

www.aryasamajkerala.org.in ദയാനന്ദ സന്ദേശം – വൈദിക ദാർശനിക മാസിക (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 2025 മാർച്ച് ലക്കം അച്ചടിയിൽ. വായിക്കുക… വരിക്കാരാകുക… പ്രചരിപ്പിക്കുക… വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്. Google Pay Number : 9562529095…

read more

കാറൽമണ്ണ വേദഗുരുകുലത്തിന് സംസ്കൃത – വ്യാകരണ ശാസ്ത്ര പഠനത്തിനുള്ള *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* (Central Sanskit University, Delhi) അംഗീകാരം ലഭിച്ചു.* കഴിഞ്ഞ 8 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* അഫിലിയേഷൻ ലഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക്‌ശാസ്ത്രി (ആറാം ക്ലാസ്സ്‌ മുതൽ 12 ആം ക്ലാസ്സ്‌ വരെ) എന്നീ പാഠ്യപദ്ധതിക്കാണ് ഈ അംഗീകാരം….

read more

വൈക്കം സത്യഗ്രഹവും ആര്യസമാജവുംVAIKKOM SATHYAGRAHA AND ARYA SAMAJ കഴിഞ്ഞ നൂറ്റാണ്ടിൻെറ ആദ്യപാദത്തിൽ കേരളത്തിൽ നടന്ന സാമൂഹ്യ – നവോത്ഥാന പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച പ്രസ്ഥാനങ്ങളിൽ ഒന്ന് ആര്യസമാജമായിരുന്നു. സാമൂഹ്യ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ആര്യസമാജം നടത്തിയിരുന്നു. എന്നാൽ കേരള ചരിത്രപുസ്തകങ്ങളിൽ ഇവയൊക്കെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് വൈക്കം സത്യഗ്രഹം. സർക്കാർ തലത്തിൽ…

read more

You cannot copy content of this page