അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. 1897 മാർച്ച് 6 ന് ധര്മ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. 2022-2023 ല്‍ അദ്ദേഹത്തിന്റെ 125-ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചപ്പോൾ ലേഖ്റാമിന്റെ സംക്ഷിപ്ത ജീവിതവിവരങ്ങള്‍…
read more“ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ 1947 ലെ ഭാരതവിഭജനം ഒഴിവാക്കാമായിരുന്നു. എന്നാൽ നാം…
read moreനമസ്തേ, താർപാർക്കാർ, ഗിർ, സഹിവാൾ, കാംഗ്റേജ് തുടങ്ങിയ വിശേഷ ഇനങ്ങളിൽ പെട്ട നാടൻപശുക്കളുടെ സംരക്ഷണ കേന്ദ്രമാണ് വേദഗുരുകുലം ഗോശാല. ഇപ്പോൾ വിവിധ ഇനങ്ങളിൽ പെട്ട 12 നാടൻ പശുക്കളെ ഇവിടെ പരിപാലിക്കുന്നുണ്ട്. അവയുടെ പരിപാലനത്തിന് ധർമ്മപ്രേമികളായ സജ്ജനങ്ങളുടെ ഉദാരമായ സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്നഭ്യർത്ഥിക്കുന്നു. പശുക്കൾക്ക് ആവശ്യമുള്ള പച്ചപ്പുല്ല്, വൈക്കോൽ, പിണ്ണാക്ക് എന്നിവ ദാനമായി നൽകാവുന്നതാണ്. നാടന്‍ പശുവിന്റെ…
read moreSpecial Announcement 📢 🌟 VALMIKI RAMAYANA FREE ONLINE COMPETITION FOR SCHOOL STUDENTS 🌟 🏆 *ORGANISED BY VEDA GURUKULAM, KARALMANNA, PALAKKAD DISTRICT, KERALA 🏆 🎉 Winners will get attractive cash prizes and certificates from VEDA GURUKULAM, KARALAMANNA. 🎉 🥇 1st Prize: ₹5,000/-🥈 2nd…
read moreദയാനന്ദ സന്ദേശം – വൈദിക ദാർശനിക മാസിക (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 2025 ജൂലൈലക്കം വിതരണത്തില്‍. വായിക്കുക… വരിക്കാരാകുക… പ്രചരിപ്പിക്കുക…വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.Google Pay Number : 9562529095 വരിസംഖ്യ അടച്ചതിന്റെ screen shot…
read moreജൂലൈ 10 ന് വ്യാഴാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ ശ്രാവണി ഉപാകർമ്മം ചടങ്ങ് നടന്നു. ഉപാകർമ്മത്തിന്റെ ഭാഗമായുള്ള പുണൂൽ മാറ്റുന്ന ചടങ്ങിന് പുറമെ ചതുർവേദ സ്വാധ്യായം, സത്യാർത്ഥ പ്രകാശം മൂന്നാം സമൂല്ലാസത്തിലെ വിഷയങ്ങളുടെ (അധ്യയന – അധ്യാപന വിധി, ഗുരുകുല വർണ്ണന, ഉപനയനം, പഠന – പാഠന കാര്യം, സ്ത്രീകളുടെ വേദാധ്യയനം) സ്വാധ്യയ ക്ലാസും നടന്നു. വേദഗുരുകുലത്തിലെ…
read moreവൈദിക സായന പഞ്ചാംഗമനുസരിച്ച് ശ്രാവണ പൂർണ്ണിമയായ ജൂലൈ 10 മുതൽ മഹർഷി ദയാനന്ദസരസ്വതിയുടെ അമരഗ്രന്ഥമായ സത്യാർത്ഥപ്രകാശം പുസ്തകത്തിൻ്റെ സ്വാധ്യായ മാസാചരണം നടത്തുവാൻ എല്ലാ വേദബന്ധുക്കളെയും സ്വാഗതം ചെയ്യുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിമപ്പെട്ടുപോയ നമ്മുടെ സമൂഹത്തെ സത്യത്തിൻ്റെ പാതയിലേക്ക് നയിക്കാൻ സത്യാർത്ഥപ്രകാശം എന്ന പുസ്തകത്തിലെ പ്രകാശത്തിന് നിസ്സംശയം സാധിക്കും. ഈ സ്വാധ്യായത്തിലൂടെ ആത്മീയ ഉന്നതി നേടാൻ ഏവരെയും സത്യാർത്ഥപ്രകാശം സ്വാധ്യായമാസാചരണത്തിലേക്ക്…
read moreഎന്താണ് ശ്രാവണി ഉപാകർമ്മം? 🕉 കെ.എം.രാജൻ മീമാംസക് വളരെ പ്രാചീനമായ ഒരു വൈദികാനുഷ്ഠാനമാണ് ശ്രാവണി ഉപാകർമ്മം. ആവണി അവിട്ടവുമായി ബന്ധപ്പെട്ട് ഇത് ആചരിച്ചു വരുന്നു. ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് ഈ വർഷം ഇത് വരുന്നത് ജൂലൈ 10 നാണ്. എന്നാൽ ഇപ്പോൾ ഏറെ പ്രചാരത്തിൽ ഉള്ള നിരയന പഞ്ചാംഗം അനുസരിച്ച് ഇത് വരുന്നത് 2025 ആഗസ്റ്റ് 9…
read moreBlessings to all the vidyarthis for their sincere efforts and commitment. Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 #VedaGurukulam#VedicEducation#SanatanaDharma#GurukulaTradition#AryaSamaj#Vedapathanam#SpiritualHeritage#StudentLife#VedicWisdom
read moreവൈദിക ഗണപതി ഈശ്വരന് അനേകം ഗൗണവും കാർമ്മികവും സ്വാഭാവികവും ആലങ്കാരികവുമായ നാമങ്ങളുണ്ട്. അതിൽ ഒരു നാമമാണ് ഗണപതി. യജുർവേദത്തിലെ മന്ത്രത്തിൽ ഗണപതി പ്രിയപതി, നിധിപതി എന്നീ നാമങ്ങളിൽ ഈശ്വരനെ സംബോധന ചെയ്തിരിക്കുന്നു. ഇതിൽ പ്രേമത്തിന്റെ സ്വാമി എന്ന അർത്ഥത്തിൽ പ്രിയപതി സിദ്ധമാകുന്നു. ഈശ്വരൻ സർവ്വ ചരാചരങ്ങളോടും കരുണ, പ്രേമം എന്നിവ കാണിക്കുന്നു. അതുപോലെ മനുഷ്യരും സർവ്വ പ്രാണികളോടും മനസാ…
read more