കാറൽമണ്ണ വേദഗുരുകുലം ഏഴാം വാർഷികാഘോഷം ഒന്നാം ദിവസം (23.12.2022) കാലത്ത് 9 ന് എല്ലാ നാട്ടുകാരുടെയും ആയുരാരോഗ്യത്തിനായി നടത്തിയ സുകൃത ഹോമത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ Gayathri yajnja (Sukrutha Homam) held on first day (23.12.2022) of Veda Gurukulam 7th Varshikolsavam (today)

read more

ഈശ്വരൻെറ ഏറ്റവും വലിയ അനുഗ്രഹം എന്താണ്? ക്രിസ്തുമത വിശ്വാസി : പാപമോചനം. ഇസ്ലാം വിശ്വാസി : ജന്നത്തും ഹൂറിമാരേയും നൽകുന്നു. പൗരാണിക ഹിന്ദു : അവതാരം എടുത്ത് ദുഃഖങ്ങളെ ഇല്ലാതാക്കുക. വൈദികധർമ്മ വിശ്വാസി : പുരുഷാർത്ഥം ചെയ്യാനുള്ള ജ്ഞാനം നൽകുന്നു. പ്രിയ സുഹൃത്തുക്കളെ, ഈശ്വരൻ നമുക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകുന്നു.വ്യത്യസ്‌ത വിഭാഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഈശ്വരന്റെ കൃപയെ വിലയിരുത്തുന്നു.സത്പ്രവൃത്തികൾ…

read more

ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി ഒരു തരത്തിലുള്ള വ്യക്തിപൂജയേയും അംഗീകരിച്ചിരുന്നില്ല. മഹർഷിയുടെ 1882 ലെ ഉദയ്പുർ പ്രവാസകാലത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ച് പ്രമുഖ കവിയായിരുന്ന ശ്യാമൾ ദാസ് മഹോപാധ്യായ വിവരിക്കുന്നത് നോക്കുക. “ഒരു ദിവസം ഞാൻ മഹർഷിയോട് അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാക്കണം എന്ന് പറഞ്ഞു. ഉടൻ തന്നെ മഹർഷി ദയാനന്ദന്റെ മറുപടി വന്നു. ഒരിക്കലും അരുത്. തന്റെ മരണശേഷം…

read more

ഒരു ദിവസം ഗംഗാതീരത്ത് ഒരു സാധകൻ തന്റെ കമണ്ഡലുവും മറ്റും കഴുകിയശേഷം വസ്ത്രം അലക്കുകയായിരുന്നു. സന്ദർഭവശാൽ മഹർഷി ദയാനന്ദസരസ്വതി അവിടെ എത്തി. അദ്ദേഹത്തെ കണ്ട സാധകൻ ഇപ്രകാരം ചോദിച്ചു. “അങ്ങ് ഇത്രയും ത്യാഗിയും പരമഹംസനും ആയിട്ടുകൂടി ഖണ്ഡന -മണ്ഡന രൂപത്തിലുള്ള ജടിലമായ പ്രവൃത്തികളിൽ അകപ്പെടുന്നത് എന്തുകൊണ്ടാണ്? പ്രജാപ്രേമ നാടകം നടത്തുന്നത് എന്തിനാണ്? ജനങ്ങളെ ഉദ്ധരിച്ചതുകൊണ്ട് താങ്കൾ എന്ത് നേടും?…

read more

പൗർണ്ണമാസേഷ്ടിയോടനുബന്ധിച്ച് ഇന്ന് കാലത്ത് (09.11.2022) വേദഗുരുകുലത്തിൽ നടന്ന ഔപാസനത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ.Few photos of the morning Agnihothram connected with the Paurnamasesthi (a Shrautha Yaga) held at Veda Gurukulam today (09.11.2022)

read more

ഭാരതം സ്വാതന്ത്ര്യത്തിൻ്റെഅമൃത മഹോൽസവം ആഘോഷിക്കുന്ന വേളയിൽഭാരതത്തെ ദീർഘകാലം കോളനിയാക്കി അധിനിവേശം അടിച്ചേൽപ്പിച്ച ബ്രിട്ടനെ നയിക്കാൻ ഇനി ഭാരത വംശജൻ…..അതും ഒരു ഋഷി നാമധാരി.നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിഋഷി സുനകിന് വേദഗുരുകുലത്തിന്റെയും ആര്യസമാജം കേരള ഘടകത്തിന്റെയും അഭിവാദ്യങ്ങൾ 💐💐💐

read more

ഇന്നലെ വൈകുന്നേരം സായം കാലത്ത് സൂര്യഗ്രഹണം ആയതിനാൽ ആ സമയത്ത് വൈകുന്നേരം സ്ഥിരം ചെയ്യുന്ന യജ്‌ഞം ചെയ്യാമോ എന്ന് പലരും സംശയം ഉന്നയിച്ചിരുന്നു. പലർക്കും ഉണ്ടാകാവുന്ന ഒരു സംശയം ആണിത്. നമ്മുടെ ആർഷഗ്രന്ഥങ്ങൾ ഈ വിഷയത്തിൽ എന്ത് പറയുന്നു എന്ന് നോക്കാം. ഗ്രഹണസമയത്ത് സൽകർമ്മങ്ങൾ ഒന്നും ചെയ്യരുത് എന്ന് വൈദിക വാങ്മയത്തിൽ എവിടെയും പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ വളരെ…

read more

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയേ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ചു പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകകൾ തെളിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും ഈ ഉത്സവം ഇവിടെ നിലനിന്നിരുന്നു…

read more

You cannot copy content of this page