നമോ വഞ്ചതേ പരിവഞ്ചതേ സ്തായൂനാം പതയേ നമോ നമോ നിഷംഗിണfഇഷുധിമതെ തസ്കരാണാം പതയേ നമോ നമഃ സൃകായിഭ്യോ ജിഘാങ് സദ്ഭ്യോ മുഷ്ണതാം പതയേ നമോ നമോfസിമദ്ഭ്യോനക്തം ചരദ്ഭ്യോ വികൃന്താനാം പതയേ നമഃ ||
(യജുർ വേദം 16.21)
വേദങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ആര്യസമാജ മെന്ന സാമൂഹ്യ – നവോത്ഥാന – ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് രൂപം നല്കി. 1875 ഏപ്രില്‍ 10 നു ബോംബൈയില്‍ ആണിത് സ്ഥാപിച്ചത്.
read moreവൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ടു മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്.
read more