ഇന്ന് വ്യാഴാഴ്ച (19.01.2023) പ്രദോഷദിനത്തോടനുബന്ധിച്ച് വേദഗുരുകുലത്തിൽ വൈകുന്നേരം 5 മുതൽ സർഗം രാജൻ തിരുവില്വാമല ( പ്രശസ്ത സിനിമസംഗീതസംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ സിനിമാഗാനങ്ങളുടെ സംസ്ഥാനതല ആലാപനത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. രാജൻ തിരുവില്വാമല) യുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്തിഗാനസുധയിലും തുടർന്ന് നടക്കുന്ന ശ്രീരുദ്ര മന്ത്രങ്ങളാൽ (യജുർവേദം പതിനാറാം അധ്യായം) ആഹുതി അർപ്പിക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും പങ്കെടുക്കുവാൻ…

read more

ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ ഉത്സവത്തോടനുബന്ധിച്ച് 2023 ജനുവരി 17 ന് കാലത്ത് 9 ന് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച മലയാളം, ഇംഗ്ലീഷ്, ഹിന്ദി വൈദിക സാഹിത്യങ്ങൾ ഉൾക്കൊള്ളുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ പുസ്തകവിതരണ സ്റ്റാൾ ശ്രീ. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്റി ശ്രീ. മൊഴികുന്നം ദാമോദരൻ നമ്പൂതിരി ശ്രീ. എസ്. കെ. ശ്രീകുമാറിന് (ശബരി…

read more

2023 ജനുവരി 19 വ്യാഴാഴ്ച പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം)…

read more

ഇന്ന് (14.01.2022) വള്ളുവനാട് ഹിന്ദുമത പരിഷത്തിൻ്റെ യുവജന വിഭാഗമായ ഭാരത് യൂത്ത് ക്ലബ് നടത്തിയ സമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്ന മെട്രോമാൻ പത്മശ്രീ. ഡോ. ഇ. ശ്രീധരന് മലയാളം സത്യാർത്ഥപ്രകാശം നൽകിയപ്പോൾ Metro man Padmasree. Dr. E Sreedharan was presented with malayalam Sathyartha Prakasham at a function conducted by Bharath Yuth Club…

read more

ബ്രഹ്മചാരി ഋതേഷ് ആര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് കാറൽമണ്ണ വേദഗുരുകുലത്തിൽ ഇന്ന് (12.01.2023) വ്യാഴാഴ്ച കാലത്ത് നടന്ന വിശേഷ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. Few photos from the special yajna held today (12.01.2023)at Karalmanna Veda Gurukulam on the occasion of Brahmachari Rithesh Arya’s birthday.

read more

ശതഹസ്ത സമാഹര സഹസ്ത്രഹസ്ത സം കിര | കൃതസ്യ കാര്യfസ്യ ചേഹ സ്ഫാതിം സമാവഹ || (അഥർവവേദം 3.24.5) വേദങ്ങൾ മനുഷ്യനോട് സമ്പന്നനാകാൻ ഉപദേശിക്കുന്നു, ഹേ മനുഷ്യാ! നൂറു കൈകളാൽ സമ്പാദിച്ച്ആയിരം കൈകളാൽ അത്‌ സമാജത്തിന് വിതരണം ചെയ്യൂ…അതായത്, ആ പണം പൂഴ്ത്തിവെക്കുന്നതിനു പകരം നിരവധി സത്കർമങ്ങളിലൂടെ ആയിരക്കണക്കിന് സേവനപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യുക എന്നർത്ഥം. സ്വന്തം ചെലവിനുള്ളത് മാറ്റിവെച്ചു…

read more

ദൈവത്തിൻ്റെ സ്വന്തം നാടെന്ന് പറഞ്ഞ് സ്വയം പെരുമകൊള്ളുന്ന സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വലിയ കേരളത്തിൽ ഇനി എന്താണ് നടക്കാനുള്ളത്? കലകളുടെ നാടായ കേരളം 61 വർഷമായി കൊച്ചുപ്രതിഭകളുടെ കലാ അരങ്ങിനെ വളരെ നല്ല രീതിയിൽ തന്നെ നടത്തി വരുന്നു. അതിൽ ഇതുവരെയും ഭക്ഷണത്തിൻ്റെ പേരിൽ യാതൊരുവിധ പ്രശ്നങ്ങളോ പരാതികളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നെന്തിനാണ് ഇപ്പോൾ…

read more

ഇന്ന് (07.01.2023) ശനിയാഴ്ച കാലത്ത് 9 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണ്ണമാസേഷ്ടിയിൽ നിന്ന് ഏതാനും ചിത്രങ്ങൾ Few photos from the Pournamaseshti (a shrautha yaga) held at Veda Gurukulam, Kerala today (07.01.2023).

read more

You cannot copy content of this page