ആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ? ഈശ്വരകാര്യം ആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ ? എന്നൊരു ചോദ്യം നമുക്കിടയിൽ എപ്പോഴും ഉയർന്നുവരാറുണ്ട്.ഈ ചോദ്യം പ്രധാന്യമർഹിക്കുന്നതാണ്, കാരണം പലപ്പോഴും ആളുകൾ ഈശ്വരനെ “ത്രികാലദർശി” എന്ന് വിളിക്കുന്നു.സത്യാർത്ഥപ്രകാശത്തിന്റെ ഏഴാം സമുല്ലാസത്തിൽ മഹർഷി ദയാനന്ദ സരസ്വതി ഈ വിഷയം ചർച്ച ചെയ്യുന്നത് ഇങ്ങനെയാണ് – ചോദ്യം: ഈശ്വരൻ ത്രികാലദർശിയാണ്, അതിനാൽ ഭാവിയിലെ കാര്യങ്ങൾ അദ്ദേഹത്തിനറിയാം.ആത്മാവ്…

read more

പുനർജന്മ രഹസ്യം SECRET OF RE-BIRTH എല്ലാ സംശയങ്ങൾക്കും ഉത്തരം പുനർജ്ജന്മമെന്നാൽ എന്താണ്?ഉത്തരം:- എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു.പ്രശ്നം 2:- പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?ഉത്തരം :- ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ…

read more

നമസ്തേ, കേന്ദ്രീയ ആര്യ യുവക് പരിഷദ് ദേശീയ അധ്യക്ഷനും സാർവ്വ ദേശിക് ആര്യപ്രതിനിധി സഭ ഉപാധ്യക്ഷനുമായ ശ്രീ. അനിൽ ആര്യ ജി കുടുംബസമേതം ഇന്ന് (03.01.2023) കാറൽമണ്ണ വേദഗുരുകുലം സന്ദർശിച്ചപ്പോൾ… Namaste, Sri. Anil Arya Ji, National President of Kendreey Arya Yuvak Parishad and Vice President of the International Council of…

read more

പ്രൊഫ. ഡോ. രവി പ്രകാശ് ആര്യ (മഹർഷി ദയാനന്ദ സരസ്വതി ചെയർ (UGC), മഹർഷി ദയാനന്ദ യൂണിവേഴ്സിറ്റി, രോഹ്‌തക്, ഹരിയാന)വേദഗുരുകുലത്തിലെ ബ്രഹ്മചാരികളോട് ഇപ്പോൾ സംവദിച്ചുകൊണ്ടിരിക്കുന്നു (02.01.203) Prof. Dr. Ravi Prakash Arya (Maharshi Dayananda Saraswati Chair (UGC), Maharshi Dayananda University, Rohtak, Haryana)Presently speaking to the Brahmacharis of the Veda Gurukulam…

read more

ഇന്ന് (2022 ഡിസംബർ 29 ന്) വേദഗുരുകുലത്തിൽ നിന്ന് ബ്രഹ്മചാരികളുമായി പാലക്കാട് പോയ വിനോദയാത്രയിൽ നിന്നും ഏതാനും ചിത്രങ്ങൾ Today (December 29, 2022) few pictures from the excursion to Palakkad with Brahmacharis from Veda Gurukulam.

read more

നമസ്തേ, തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലം ആചാര്യൻ ആചാര്യ ഉദയൻ മീമാംസക് കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുമായി സംവദിക്കുന്നു (2022 ഡിസംബർ 26)🙏

read more

കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികാഘോഷം 2022 ഡിസംബർ 23, 24, 25 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 23 ന് കാലത്ത് സുകൃതഹോമം (അഗ്നിഹോത്രത്തോടൊപ്പം ഗായത്രീമന്ത്രത്താൽ ആഹുതി നടത്തുന്ന വിശേഷാൽ ഹോമം) വൈകുന്നേരം 4 ന് ഭജനസന്ധ്യ. 24ന് കാലത്ത് മൃത്യുഞ്ജയഹോമം (അഗ്നിഹോത്രത്തോടൊപ്പം മൃത്യുഞ്ജയ മന്ത്രത്താൽ ആഹുതി നൽകുന്ന വിശേഷ യജ്ഞം) വൈകുന്നേരം 3 ന് സ്കൂൾ…

read more

നമസ്തേ, ഇന്ന് 2022 ഡിസംബർ 24 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ ഏഴാം വാർഷികാഘോഷത്തിൻ്റെ (രണ്ടാം ദിവസം) ഭാഗമായി പെരുമ്പാവൂർ ഗീതാഞ്ജലി സംഗീതവിദ്യാലയം അവതരിപ്പിക്കുന്ന ഭജനസന്ധ്യയിൽ നിന്ന് ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA Namaste to All Few photos from the ongoing Bhajan Sandhya held as part of the 7th…

read more

കാറൽമണ്ണ വേദഗുരുകുലം ഏഴാം വാർഷികാഘോഷം ഒന്നാം ദിവസം (23.12.2022) കാലത്ത് 9 ന് എല്ലാ നാട്ടുകാരുടെയും ആയുരാരോഗ്യത്തിനായി നടത്തിയ സുകൃത ഹോമത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ Gayathri yajnja (Sukrutha Homam) held on first day (23.12.2022) of Veda Gurukulam 7th Varshikolsavam (today)

read more

ഈശ്വരൻെറ ഏറ്റവും വലിയ അനുഗ്രഹം എന്താണ്? ക്രിസ്തുമത വിശ്വാസി : പാപമോചനം. ഇസ്ലാം വിശ്വാസി : ജന്നത്തും ഹൂറിമാരേയും നൽകുന്നു. പൗരാണിക ഹിന്ദു : അവതാരം എടുത്ത് ദുഃഖങ്ങളെ ഇല്ലാതാക്കുക. വൈദികധർമ്മ വിശ്വാസി : പുരുഷാർത്ഥം ചെയ്യാനുള്ള ജ്ഞാനം നൽകുന്നു. പ്രിയ സുഹൃത്തുക്കളെ, ഈശ്വരൻ നമുക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകുന്നു.വ്യത്യസ്‌ത വിഭാഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഈശ്വരന്റെ കൃപയെ വിലയിരുത്തുന്നു.സത്പ്രവൃത്തികൾ…

read more

You cannot copy content of this page