🙏ഇന്ന് (28.01.2024) വേദഗുരുകുലത്തിൽ പഠനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി ഗൗരവ് ആര്യ ആചാര്യന്മാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.🙏

read more

നിർധനരായ, പഠനത്തിൽ മികവ് കാണിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി എല്ലാ വർഷവും നൽകി വരാറുള്ള ധനസഹായ പദ്ധതിയായ ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് ഇന്ന് (27.01.2024) കാലത്ത് 9 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. ചടങ്ങിൽ സ്വാമി ആശുതോഷ് ജി പരിവ്രാജക്, പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ, ആചാര്യ അഖിലേഷ് ആര്യ (ആചാര്യ,…

read more

കാറൽമണ്ണ വേദ ഗുരുകുലത്തിൻ്റെ എട്ടാം വാർഷികാഘോഷം 2024 ജനവരി 26, 27 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനവരി 26 ന് കാലത്ത് 7 മണിക്ക് നടന്ന പൗർണമാസേഷ്ടിയോടെ ആരംഭിച്ച ആഘോഷത്തിൽ വൈകുന്നേരം 4 ന് പെരുമ്പാവൂർ ഗീതാഞ്ജലി സംഗീത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഭജന സന്ധ്യ നടന്നു. 27 ന് കാലത്ത് 7 മണിക്ക് ബൃഹദ് അഗ്നിഹോത്രത്തോടെ ആരംഭിച്ച…

read more

കാലത്ത് 7 ന് : പൗർണ്ണമാസേഷ്ടിവൈകുന്നേരം 4 ന് : പെരുമ്പാവൂർ ഗീതാഞ്ജലി സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ഭജന സന്ധ്യ. ഏവർക്കും സ്വാഗതം TEAM VEDA GURUKULAM, KARALMANNA

read more

“വയം രാഷ്ട്രേ ജാഗൃയാമ പുരോഹിതാ:”(യജുർവേദം 9.23) ഭാരതം 75 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഏവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും മംഗളാശംസകൾ നേരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രത്തിന് വേണ്ടി ആത്മാർപ്പണം നടത്തിയ ധീര രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു…

read more

മയി ദക്ഷോ മയി ക്രതു: l(യജുർവേദം 38.27) എൻ്റെ ഉള്ളിൽ കാര്യക്ഷമതയും കഠിനാധ്വാനവും ഉണ്ടായിരിക്കട്ടെ. LET THERE BE EFFICIENCY AND HARD WORK WITHIN ME WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ പ്രകൃതിക്ക് അനുയോജ്യമായ ഗോ ആധാരിത ഉൽപന്നങ്ങൾ കാമധേനോ എന്ന പേരിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സദുദ്യമത്തിന് ഈ വരുന്ന ശനിയാഴ്ച (2024 ജനുവരി 27) വേദഗുരുകുലം എട്ടാം വാർഷികോത്സവത്തോടനുബന്ധിച്ച് തുടക്കം കുറിക്കുന്നു.നാടൻപശുവിൽ നിന്നുള്ള പാൽ ഇതര ഉൽപ്പന്നങ്ങളുടെ – അതായത് ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും മൂല്യം തിരിച്ചറിയുക എന്നതാണ് നമ്മുടെ ഈ ഉദ്യമത്തിൻ്റെ പ്രധാന…

read more

You cannot copy content of this page