ന ദുഷ്ടുതിർദ്രവിണോദേഷു ശസ്യതേ l(സാമവേദം 868) ധനദാതാവിന്റെ നിന്ദ ചെയ്യുന്നത് ഉചിതമല്ല. IT IS NOT APPROPRIATE TO SLANDER THOSE WHO SUPPORT FINANCIALLY
read moreയജ്ഞം ചെയ്യുന്നതെന്തിനാണ്? “യജ്ഞാനുഷ്ഠാനത്താൽ അനേകം പ്രാണികൾക്ക് ഉപകാരമുണ്ടാകുന്നു. വായു, ജലം, അന്നം എന്നിവ പരിശുദ്ധമാവുന്നു. രോഗങ്ങൾ നശിക്കുന്നു. ഇങ്ങനെ അനേകം ഗുണങ്ങൾ ഉണ്ട്.” (വേദപ്രകാശം പാഠാവലി, പേജ്: 16) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക….
read moreസംശിതം വീര്യം ബലമ് l(യജുർവേദം 11.81) നമ്മുടെ പരാക്രമവും ബലവും വർദ്ധിക്കട്ടെ. MAY OUR MIGHT AND STRENGTH INCREASE
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ ദ്വിദിന അഗ്നിഹോത്ര – ധർമ്മജാഗരണ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ശ്രീ. പി. ശിവശങ്കരന്റെ (സംഘചാലക്, RSS ചെർപ്പുളശ്ശേരി ഖണ്ഡ്) അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. സുഭാഷ് ദുവ (ജനറൽ സെക്രട്ടറി, ഭാരതീയ ഹിന്ദു ശുദ്ധി സഭ, ഡൽഹി) പഠന ശിബിരം ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. എം. രാജൻ മീമാംസക് (അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ) സ്വാഗതവും…
read moreസ്വസ്തി നോ ബൃഹസ്പതിർദധാതു lയജുർവേദം 25.19 ബൃഹസ്പതി നമ്മളെ സൗഖ്യമുള്ളവരാക്കട്ടെ. MAY BRIHASPATHI MAKE US HAPPY
read moreസ്വസ്തി ന: പൂഷാ വിശ്വവേദാ: l(യജുർവേദം 25.19) സർവ്വജ്ഞനായ ഈശ്വരൻ നമ്മൾക്ക് മംഗളം (സുഖത്തെ) നൽകട്ടെ. MAY THE OMNISCIENT GOD GRANT US PROSPERITY
read moreജീവേമ ശരദ: ശതമ് l(യജുർവേദം 36.24) നമ്മൾ ശതായുഷന്മാരായി തീരട്ടെ. MAY WE BECOME CENTENARIANS
read moreകാലാ പഹാഡ് “വേദങ്ങളിലേക്കു മടങ്ങുക “ഇതായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്.വൈദികസംസ്കാരം ലോപിച്ചു പോയി എന്നത് കൊണ്ടു മാത്രമല്ല ഇത്തരമൊരു ആഹ്വാനം. ആ സംസ്കാര ലോപം സനാതന ധാർമ്മികളെ അധർമ്മികളാക്കി കൊണ്ടിരിക്കുന്നു എന്നതു കൊണ്ടു കൂടിയാണ്. വൈദിക ധർമ്മത്തിനു പകരം ഭരണാധികാരികളും പൗരാണികരിൽ പ്രമുഖരും പറയുന്നത് ധർമ്മമായി കൊണ്ടാടുകയും ചെയ്തപ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളെ നേരിട്ടു ബാധിക്കാത്ത…
read moreചക്ഷുർയജ്ഞേന കൽപതാമ് l(യജുർവേദം 18.29) യജ്ഞത്താൽ നേത്രശക്തിയെ പ്രാപിച്ചാലും. MAY WE GET THE EYESIGHT THROUGH YAJNJA
read moreഈശ്വരൻ “നമുക്ക് നമ്മുടേതായ ഒരു കാര്യപദ്ധതിയുള്ളതിനാൽ നാം ഓരോ വസ്തുവിനെയും നമ്മുടെ പദ്ധതിക്കനുയോജ്യമായവയെങ്കിൽ സ്വീകരിക്കുകയും മറിച്ചാണെങ്കിൽ ത്യജിക്കുകയും ചെയ്യും. നാം ഉപേക്ഷിക്കുന്നത് മോശം വസ്തുക്കളായും സ്വീകരിക്കുന്നത് നല്ലതുമായും കണക്കാക്കുന്നു. എന്നാൽ ഈശ്വരന് അത്തരം കാര്യപരിപാടികൾ ഇല്ലാത്തതിനാൽ ഒന്നും തന്നെ അദ്ദേഹത്തിന് മോശം വസ്തുക്കളല്ല. മാത്രമല്ല, അദ്ദേഹത്തിന്റെ കർമ്മങ്ങൾ നമ്മിൽ നിന്നും വ്യത്യസ്തമാണ്. നീതിപൂർവ്വമായ വിധത്തിൽ അനുഗ്രഹം നേടാൻ സഹായിക്കുന്ന…
read more