We are giving Scholarship to talented & economically unfortunate students who are not getting any reservation benefits. We are regularly monitoring the progress of their studies.
read moreദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസുള്ളവരും ആയിത്തീരാൻ അവർ നിർദ്ദേശിച്ചിരിക്കുന്നു.
read more1932 ഒക്ടോബർ 8 ന് ഇന്ത്യയിൽ വായുസേന സ്ഥാപിക്കപ്പെട്ടു നിരവധി യുദ്ധങ്ങളിലും യുദ്ധസമാനമായ സാഹചര്യണ്ടളിലും സേവനത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികർക്കും സേവന കാലഘട്ടത്തിലോ വിരമിച്ച ശേഷമോ മരണപ്പെട്ട വെട്രൻസിനും സ്മരണാഞ്ജലികൾ അർപ്പിച്ചു കൊണ്ട്
read moreമര്യാദാപുരുഷോത്തമനും ഭാരതീയ ജനമാനസങ്ങളെ ആഴത്തിൽ സ്വാധീനിച്ച മഹാപുരുഷനുമായിരുന്ന വാല്മീകി രാമായണത്തിൽ വർണ്ണിക്കുന്ന ശ്രീരാമനെ അവഹേളിച്ചുകൊണ്ട് സാധാരണക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഒരു യുക്തിവാദി ആചാര്യൻ യൂട്യൂബ് വഴി പ്രചരിപ്പിച്ച ഒരു വീഡിയോക്കുള്ള മറുപടി ആര്യസമാജത്തിന്റെ മുഖപത്രമായ ദയാനന്ദസന്ദേശം മാസികയിലൂടെ ഖണ്ഡ:ശയായി മറുപടി നൽകുന്നു. മാസികയുടെ കോപ്പികൾ ആവശ്യം ഉള്ളവർ തങ്ങളുടെ പൂർണ്ണവിലാസവും ഫോൺ നമ്പറും സഹിതം 7907077891 എന്ന WhatsUp…
read moreകേരളത്തിലെ ആര്യസമാജത്തിൻ്റെ ശതാബ്‌ദി ആഘോഷ ഗീതം പ്രകാശനവും വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ആഗസ്റ്റ് 1ന് കാറൽമണ്ണ വേദഗുരുകുലം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വാൽമീകി രാമായണം ഓൺലൈൻ പരീക്ഷയുടെ വിജയികൾക്കുള്ളപുരസ്‌കാര ദാനവും വേദഗുരുകുലത്തിൻ്റെ ആദ്യത്തെ ആചാര്യനും ആര്യജഗത്തിലെ ഉന്നത വ്യാകരണ പണ്ഡിതനുമായിരുന്ന ആചാര്യ ചതുർഭുജ് ആര്യയുടെ അനുസ്മരണവും ആഗസ്റ്റ് 30 ന് തിങ്കളാഴ്ച കാലത്തു വേദഗുരുകുലത്തിൽ വെച്ചു നടന്നു.
read moreVeda Gurukulam Karalmanna run by Arya Samaj Vellinezhi Kerala is starting a new course Vaidika Dharma Praveshika Online Course On 22nd August 2021.
read more1946 ഒക്ടോബർ 10. ഈ ദിവസം ഭാരത ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. അവിഭക്ത ബംഗാളിലെ നവഖാലിയിൽ 80% മുസ്‌ലിം ഭൂരിപക്ഷം ആയിരുന്നു. അവിടത്തെ ന്യൂനപക്ഷ സമുദായങ്ങളായിരുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും നേരെ ഈ ദിനത്തിൽ മുസ്ലീം മതഭ്രാന്തന്മാർ അഴിഞ്ഞടിയപ്പോൾ നിരാശ്രയരായ അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
read moreഭാരതത്തിൻ്റെ 75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ രാഷ്ട്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ധീര സ്വാതന്ത്ര്യസമരസേനാനികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. സ്വാതന്ത്ര്യമെന്ന അമൃതം ഭൗതികവും ആത്മീയവുമായി എല്ലാവരും രുചിക്കുമാറാകട്ടെ.
read moreThe prize distribution ceremony of Valmiki Ramayana online contest will be held on 30th August 2021(Janmashtami day) from 11 am to 12 pm through an online function.
read more