കോവിഡ് പോസിറ്റീവ് ആയവർക്ക് നെച്ചിയിൽ വൈദ്യശാലയിൽ വിദഗ്ധരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകുന്ന മരുന്ന് സൗജന്യമായി രോഗികൾക്ക് എത്തിക്കുന്ന ഒരു പദ്ധതി ആര്യസമാജം ആരംഭിക്കുന്നു. ആദ്യ ഘട്ടം എന്ന നിലയിൽ കാറൽമണ്ണ വേദഗുരുകുലം സ്ഥിതിചെയ്യുന്ന ചെർപ്പുളശ്ശേരി നഗരസഭ എട്ടാം വാർഡിൽ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാവുക. നിലവിൽ 20 ൽ അധികം കേസുകൾ ഇപ്പോൾ ഇവിടെയുണ്ട്.

read more

സ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി അവ വിതരണം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക വെള്ളിനേഴി ആര്യസമാജം നേതൃത്വം നൽകുന്ന കാറൽമണ്ണ വേദഗുരുകുലം ഭരണസമിതിയായിരിക്കും.

read more

കാർഗ്ഗിൽ വിജയ്ദിവസ് ആചരിക്കുന്ന ഈ വേളയിൽ അവസരത്തിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികർക്ക് ആര്യസമാ

read more

മനുഷ്യന്റെ മനസ്സ് വളരെ സങ്കീർണ്ണമാണ്. ലോകത്ത് മനുഷ്യർ ഉണ്ടായകാലം മുതൽ ഈ മനസ്സിനെ അറിയാനും അതിനെ എങ്ങനെ രോഗവിമുക്തമാക്കാം എന്നുമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതം ലോകത്തിനു നൽകിയ മഹത്തായ ആസ്തിക ദർശനങ്ങളിൽ ഒന്നായ പതഞ്ജലി മഹർഷിയുടെ യോഗദർശനം മനുഷ്യമനസ്സിനെ എങ്ങനെ നിയന്ത്രണത്തിൽ കൊണ്ടുവരാം എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

read more

ആര്യസമാജം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ നൂറാം വാർഷിക പരിപാടികളുടെ ഭാഗമായി ലോഗോ പ്രകാശനം കാറൽമണ്ണ വേദഗുരുകുലത്തിലെ ആചാര്യ വിശ്വശ്രവ ജി ഇന്ന് (05.06.2021) വൈകുന്നേരം 5 മണിക്ക് ഓൺലൈൻ മീറ്റിംഗ് വഴി നിർവഹിച്ചു.

read more

ഗരോഡാ ഗുരുകുലത്തിലെ ഒരു ആചാര്യൻ ജനസംഘ ടിക്കറ്റിൽ ജയിച്ചു എംപിയായി, എന്നാൽ അദ്ദേഹം സർക്കാർ മന്ദിരത്തിൽ താമസിച്ചില്ല. ദില്ലിയിലെ സീതാറാം ബാസറിലെ (ഡൽഹി -6) ആര്യസമാജ് മന്ദിറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. സഭ നടക്കുമ്പോൾ അവിടെ നിന്ന് അദ്ദേഹം പാർലമെന്റ് വരെ നടന്നു പോകുമായിരുന്നു. ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പ് ഒരു വേദമന്ത്രം അദ്ദേഹം സ്ഥിരം ചൊല്ലുമായിരുന്നു. ഈ വേദമന്ത്രങ്ങളെല്ലാം…

read more

സാമവേദ പണ്ഡിതൻ പാഞ്ഞാൾ നെല്ലിക്കാട്ട് മന മാമണ്ണ് നീലകണ്ഠൻ നമ്പൂതിരി (94) ഇനി ഓർമ്മ. പ്രണാമം.സാമവേദ തലമുറയുടെ അവസാന കണ്ണിയും ഓർമ്മയായി ജൈമനീയ സാമവേദാലാപന സമ്പ്രദായത്തിന്റെ പഴയ തലമുറയുടെ അവസാന കണ്ണി – 94 കാരനായ പാഞ്ഞാൾ നെല്ലിക്കാട്ട് മന മാമണ്ണ് നീലകണ്ഠൻ നമ്പൂതിരിയും ഓർമ്മയായി. 1975 ൽ പ്രൊഫ. സ്റ്റാളിന്റെയും മാമണ്ണ് ഇട്ടി രവി നമ്പൂതിരിയുടെയും നേതൃത്വത്തിൽ…

read more

You cannot copy content of this page