ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ സപ്തനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ വർഷഋതൗ നഭസ് മാസേ ശ്രാവണ ശുക്ല പഞ്ചമ്യാം തിഥൗ മഘാ: നക്ഷത്രേ സോമവാസരേ പ്രാതഃ കാലേ…

read more

ഹിന്ദു സമൂഹത്തെ സാമൂഹിക തിന്മകളിൽ നിന്നും വ്യക്തിത്വ വളർച്ചയെ മുരടിപ്പിക്കുന്ന മതപരമായ അന്ധവിശ്വാസങ്ങളിൽ നിന്നും  ശുദ്ധീകരിക്കുമെന്ന് അദ്ദേഹം  പ്രതിജ്ഞയെടുത്തു.   രാജ്പാൽ  ആര്യസമാജ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും അവസാന ശ്വാസം വരെ അർപ്പണബോധമുള്ള പ്രവർത്തകനായി തുടരുകയും ചെയ്തു.s

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധ ഘടകം ഈ വരുന്ന സൃഷ്ടി സംവത്സരം 1972949124 ചൈത്ര കൃഷ്ണ ദ്വിതീയ (2022 മാർച്ച് 20 ന് മേഷസംക്രാന്തി ദിനത്തിൽ പെരുമ്പാവൂരിലും ആരംഭിക്കുകയാണ്. അതിന്ടെ ഉദ്‌ഘാടന കർമം അന്നേ ദിവസം രാവിലെ 9 :൦൦ ന് കുന്നുവഴി SNDP ഹാളിൽ വെച്ച് അഗ്നിഹോത്രത്തോടുകൂടി ആരംഭിക്കുന്നു.

read more

 കാറൽമണ്ണ ആര്യസമാജവും പെരിന്തൽമണ്ണ സർക്കാർ രക്തബാങ്കും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്  കാറൽമണ്ണ  വേദഗുരുകുലത്തിൽ വെച്ച് ഇന്ന് കാലത്ത് 9 ന് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നടന്നു.

read more

ദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസുള്ളവരും ആയിത്തീരാൻ അവർ നിർദ്ദേശിച്ചിരിക്കുന്നു.

read more

1932 ഒക്ടോബർ 8 ന് ഇന്ത്യയിൽ വായുസേന സ്ഥാപിക്കപ്പെട്ടു നിരവധി യുദ്ധങ്ങളിലും യുദ്ധസമാനമായ സാഹചര്യണ്ടളിലും സേവനത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികർക്കും സേവന കാലഘട്ടത്തിലോ വിരമിച്ച ശേഷമോ മരണപ്പെട്ട വെട്രൻസിനും സ്മരണാഞ്ജലികൾ അർപ്പിച്ചു കൊണ്ട്

read more
<p>You cannot copy content of this page</p>