1949 ജനുവരി 15-ന് സർവസൈന്യാധിപ നായി ഇന്ത്യക്കാരനായ ജനറൽ കെ.എം.കരിയപ്പെയെ നിയമിക്കുകയും അങ്ങനെ ഇന്ത്യൻ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ജനുവരി 15 ഇന്ത്യൻ കരസേനാ ദിനം ആയി ആചരിച്ചുവരുന്നു.

read more

Recently Shri Nishchalaland Ji Sarawati; Shankaracharya of Govardhan Math Puri has made a statement about Shri Ramanujacharya and Swami Dayanand. According to him, Swamy Dayanand followed the theories and interpretation of Ramanujacharya, except Avtar and Idol worship. Nishchalanand Ji is very much correct but there is a very a little glitch in his statement.

read more

ഈശ്വരൻ, ധർമ്മത്തിന്റെ പരിഭാഷ, ഈശ്വരന്റെ കർമ്മഫല സിദ്ധാന്തം തുടങ്ങിയ വൈദിക വിഷയങ്ങൾ അറിയാത്തവർക്കാണ് ഈ അബദ്ധങ്ങൾ പറ്റുന്നത്. ഇന്ന് പ്രചാരത്തിലുള്ള മത സംബ്രദായങ്ങളുടെ കാര്യത്തിലാണെങ്കിൽ ഇത് ഏറെക്കുറെ ശരിയാണെന്ന് വരാം. എന്നാൽ വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന ദാർശനിക കാഴ്ചപ്പാട് ഇന്ന് പ്രചാരത്തിലുള്ള മതസംബ്രദയങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.

read more

കൊറോണാ വൈറസ് ബാധയുടെ ഭീഷണിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്നലെ (19.03.2020) രാഷ്ട്രത്തോട് നൽകിയ സന്ദേശത്തെ ഉൾക്കൊണ്ട് സർവദേശിക് ആര്യ പ്രതിനിധി സഭ (ആര്യസമാജത്തിന്റെ കേന്ദ്രീയ സഭ) മാർച്ച് 22 ന് (ഞായറാഴ്ച) നടത്തുന്ന സാപ്താഹിക് സത്സംഗങ്ങൾ മാറ്റിവെക്കാൻ അഭ്യർത്ഥിക്കുന്നു.

read more

നമ്മുടെ ആർഷ ഗ്രന്ഥങ്ങളിൽ ഒന്നും ഇന്ന് പ്രചാരത്തിലുള്ള വിഷു ആഘോഷത്തെക്കുറിച്ചു കാണുന്നില്ല. അതിനാൽ നാം കഥകൾക്ക് പിറകെ പോകുന്നതിനു പകരം ശാസ്ത്രത്തിനു പിറകെ പോകുന്നതാണ് നല്ലത്.വിഷുവം എന്നത് വൈദിക ജ്യോതിഷവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

read more

You cannot copy content of this page