നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന ശിലയാണ് ഇതിഹാസങ്ങൾ .ധർമ്മത്തിന്റെ മഹത്വം ജനങ്ങളിലേക് എത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ രചിക്കപ്പെട്ടവ .അതുകൊണ്ടു തന്നെ അതിനനുസൃതമായ വിധമാണ് അവയിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഇതിഹാസകാരന്മാർ അവതരിപ്പിച്ചിരിക്കുന്നത്.

read more

ബിരുദത്തിന് പഠിക്കുമ്പോഴാണ് മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ചില സംശയങ്ങൾ തോന്നി തുടങ്ങിയത്. എന്തുകൊണ്ടാണ് ദൈവം ചില മനുഷ്യർക്ക് ദുരിതം മാത്രം നൽകുന്നതെന്ന ചോദ്യം അന്വേഷണമായി. ചരിത്രവും തത്വചിന്തയുമൊക്കെ ക്ലാസിലുണ്ടെങ്കിലും ദൈവത്തിന്റെ മേൽ ഒരു ചോദ്യവും ഉയർത്താൻ വിലാസിനി ടീച്ചറും ശിവരാമൻ മാഷുമൊന്നും തയ്യാറായിരുന്നില്ല.

read more

മഹര്‍ഷി കണാദന്റെ അഭിപ്രായത്തില്‍ സാംസാരിക ഉല്‍ക്കര്‍ഷ ത്തിനും മോക്ഷ പ്രാപ്തിക്കുമുള്ള സാധനമാണ് ധര്‍മ്മം. അതായത് വേദോക്ത ധര്‍മ്മ പാലനത്തിലൂടെ നമുക്ക് ലൌകിക സമൃദ്ധിയും മോക്ഷ പ്രാപ്തിയും നേടാനാവുമെന്ന്

read more

വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തെ ആറു വേദാംഗങ്ങളിലോന്നായാണ് കണക്കാക്കുന്നത്. ജ്യോതിഷ ശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കാന്‍ വിഷമമാണ്.

read more

വൈദിക സിദ്ധാന്തങ്ങളെകുറിച്ച്കൂടുതല്‍ അറിയാനും മനസ്സിലാക്കുവാനും മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വ പ്രസിദ്ധമായ സത്യാര്‍ത്ഥ പ്രകാശം,ഋഗ്വേദാദി ഭാഷ്യഭൂമിക, സംസ്കാര വിധി തുടങ്ങിയ ഗ്രന്ഥങ്ങള്‍ സ്വാദ്ധ്യായം ചെയ്യുക.

read more

You cannot copy content of this page