പ്ര മിത്രയോർവരുണയോ: സ്തോമോ ന ഏതു ശൂഷ്യ: lനമസ്വാന്തുവിജാതയോ: ll (ഋഗ്വേദം 7.66.1) സ്നേഹവും സൗഹൃദവുമുള്ള പരമേശ്വരാ ! അങ്ങ് ജനിച്ചിട്ടില്ല, എന്നാൽ എല്ലായ്പ്പോഴും നിലനിൽക്കുന്നു. പ്രകൃതി നമ്മുടെ പരിസ്ഥിതിയെ ആനന്ദകരവും മാനവികതയെ സമ്പന്നവുമാക്കുന്ന തരത്തിൽ ഞങ്ങളുടെ വിജ്ഞാനപരമായ യജ്ഞത്തെ വളരെ ഫലപ്രദമാക്കൂ. O LOVING AND FRIENDLY GOD ! YOU ARE UNBORN BUT ALWAYS…
read moreഇന്ന് (05.06.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി ശ്രീശ്യാം ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. 🙏A new brahmachari named Brahmachari Sree Shyam is getting admitted to Veda Gurukulam in a traditional Kerala Vedic way today (05.06.2024) with samith pani (while holding the three…
read moreഇന്ന് (05.06.2024) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാറൽമണ്ണ വേദഗുരുകുലത്തിലെ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നടുന്നു. 🙏
read more1921: മലബാറും ആര്യസമാജവും മുണ്ടായിരുന്നു. അതിൻ്റെ പേരാണ് നിർബന്ധമതപരിവർത്തനം. മനുഷ്യനിർമ്മിതമായ ഈ ദുരിതത്തിൽ തൊപ്പി ഇടീക്കലും കുപ്പായം ഇടീക്കലും ജീവിക്കാൻ കൊതിയുള്ളവർക്കു നൽകപ്പെട്ട ഇളവായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ റോമാപള്ളിക്കാർ നടത്തിയ നിർബന്ധ മാർക്കംക്കൂട്ടൽക്കാലത്തു ആ മതമേധാവി പറഞ്ഞ Rigour of Mercy ‘കാരുണ്യത്തിൻ്റെ കടുപ്പം’ തുടങ്ങി വെച്ചതു ടിപ്പുസുൽത്താനായിരുന്നു. 1921 ൽ ആവർത്തിച്ച ഈ മഹാദുരിതത്തിൻ്റെ നേർക്ക്…
read moreതാ ഹി ദേവാനാമസുരാ താവര്യാ: താ ന: ക്ഷിതീ: കരതമൂർജയന്തീ: lഅശ്യാമ മിത്രാവരുണാ വയം വാം ദ്യാവാ ച യത്ര പീപയന്നഹാ ച ll(ഋഗ്വേദം 7.65.2) എല്ലാവരുടെയും സുഹൃത്തും വരിക്കാൻ യോഗ്യനുമായ ഈശ്വരനെ ഞങ്ങൾ നമസ്കരിക്കുന്നു . അദ്ദേഹം നമ്മുടെ ഭൂമിയെ രാവും പകലും ഫലഭൂയിഷ്ഠമാക്കുകയും ആളുകളെ സർഗ്ഗാത്മകമാക്കുകയും ചെയ്യുന്നു. അവിടുത്തെ കൃപയാൽ പൃഥിവിയും,ദ്യുലോകവും ഞങ്ങൾക്ക് സമൃദ്ധിയുണ്ടാക്കുന്നതാകട്ടെ. WE…
read moreഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു? “സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ…
read moreഉദ്വേതി സുഭഗോ വിശ്വചക്ഷാ: സാധാരണ: സൂര്യോ മാനുഷാണാമ് lചക്ഷുർമിത്രസ്യ വരുണസ്യ ദേവശ്ചർമേവ യ: സമവിവ്യക്തമാംസി ll(ഋഗ്വേദം 7-63-1) ധ്യാനാഭ്യാസങ്ങളിലൂടെ ദൈവിക അറിവിന്റെ സൂര്യൻ ആത്മാവിൽ ഉയർന്നുവരുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ ഇലകൾ പറന്നുപോകുന്നതുപോലെ അജ്ഞതയുടെ അന്ധകാരം അകന്നുപോകുന്നു. WHEN THE SUN OF DIVINE KNOWLEDGE RISES HIGHER AND HIGHER IN THE SOUL THROUGH MEDITATION…
read moreപുരാണങ്ങൾ സത്യവും മിഥ്യയും ഭാരതത്തിലെ അധ്യാത്മിക മേഖലയിൽ ഇപ്പോൾ ഏറെ പ്രചരിക്കപ്പെട്ടവയും ജനമാനസങ്ങളെ ആഴത്തിൽ സ്വാധീനിച്ചതുമായ ഒരു സാഹിത്യ ശേഖരമാണ് പുരാണങ്ങൾ എന്ന് അറിയിപ്പെടുന്നത്. വ്യാസ മഹർഷിയുടെ പേരിലാണ് ഈ പുരാണങ്ങൾ അധി കവും അറിയപ്പെടുന്നത്. അവയെക്കുറിച്ചുള്ള ഒരു സമഗ്രമായ പഠനമാണ് ഈ ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.ഒരു തുറന്ന മനസ്സോടെ, മുൻവിധികളൊന്നുമില്ലാതെ ഈ പുസ്തകത്തെ ആദ്യം മുതൽ അവസാനം വരെ…
read moreമന്ത്രശ്രുത്യം ചരാമസി |(ഋഗ്വേദം 10.134.7) നമ്മൾ വേദമന്ത്രാനുസാരം ആചരണങ്ങൾ ചെയ്യട്ടെ. LET US PERFORM THE OBSERVANCES ACCORDING TO THE VEDIC DHARMA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreസാംശ്രുതേന ഗമേമഹി മാ ശ്രുതേന വിരാധിഷി l (അഥർവ്വവേദം 1.1. 4) ഞങ്ങൾ വേദാനുസൃതം കാര്യങ്ങൾ നിർവഹിക്കുന്നവരാകട്ടെ. വേദവിരുദ്ധമായ യാതൊരു കാര്യവും ഞങ്ങൾ ചെയ്യാതിരിക്കട്ടെ. LET US DO THINGS ACCORDING TO THE VEDAS. LETS IS NOT DO ANYTHING THAT IS AGAINST THE VEDAS WISH YOU ALL A PLEASANT DAY…
read more