ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മധുമാസേ ചൈത്രശുക്ലസപ്തമ്യാംതിഥൗ രോഹിണീനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreദയാനന്ദസന്ദേശം പ്രചാര മാസത്തോടനുബന്ധിച്ച് 2024 മാർച്ച് 1 മുതൽ 31 വരെ ദയാനന്ദസന്ദേശം മാസികയുടെ വാർഷിക വരിക്കാരനാവുന്നവർക്ക് 50/- രൂപ വിലയുള്ള വൈദിക സാഹിത്യം സൗജന്യം. ദയാനന്ദസന്ദേശം മാസികയുടെ ദീർഘകാല (Rs. 1500/-) വരിക്കാരാവുന്നവർക്ക് 500/- രൂപ വിലയുള്ള വൈദിക സാഹിത്യങ്ങൾ സൗജന്യം. പുസ്തകം ഓർഡർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9497525923, 9446575923
read moreമന്ത്രശ്രുത്യം ചരാമസി |(ഋഗ്വേദം 10.134.7) നമ്മൾ വേദമന്ത്രാനുസാരം ആചരണങ്ങൾ ചെയ്യട്ടെ. LET US PRACTICE ACCORDING TO THE VEDA MANTRAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreമനുർഭവ ജനയാ ദൈവ്യം ജനമ് |(ഋഗ്വേദം 10.53.6) മനനശീലനായ മനുഷ്യനായി തീർന്നാലും. തങ്ങളുടെ സന്താനങ്ങളെ ദിവ്യഗുണയുക്തരാക്കിയാലും. O MAN ! BE A MINDFUL HUMAN BEING! MOULD YOUR CHILDREN WITH DEVINE QUALITIES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreശ്രിയൈ ശിഖാ l(യജുർവേദം – 19.92) ശിഖാധാരണം ചെയ്യുന്നവർ ഐശ്വര്യങ്ങളെ പ്രാപിക്കുന്നു. SHIKHA (FOREHEAD) BESTOWS AUSPICIOUSNESS, SHREE, SHOBHA, LAKSHMI ETC. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഹിരണ്യദാ അമൃതത്വം ഭജന്തേ l(ഋഗ്വേദം – 10.107.2) സ്വർണ്ണം മുതലായ വിലയേറിയ വസ്തുക്കൾ യോഗ്യരായവർക്ക് ദക്ഷിണ നൽകുന്നവർ മോക്ഷത്തെ പ്രാപിക്കുന്നു. THOSE WHO DONATE THEIR VALUABLE GOLD ETC. TO GOOD WORTHY AND NOBLE PERSONS WILL ATTAIN MOKSHA ( SALVATION) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA…
read moreസൂര്യസ്യാവൃതമന്വാവർത്തേ l(യജുർവേദം – 2.26) സൂര്യന് സമാനം വ്രതം അനുഷ്ഠിക്കുവിൻ. AS THE SUN ORBITS AND AS IT RISES AND SETS, SO I PERFORM THE VOWS. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreSSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട് ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….
read moreനൗർഹ വാ എഷാ സ്വർഗ്യാ യദഗ്നിഹോത്രമ് l അഗ്നിഹോത്രകർമ്മം മനുഷ്യനെ സ്വർഗ്ഗം വരെ എത്തിക്കാനുള്ള ഒരു തോണിയാണ്. AGNIHOTHRAM IS A BOAT TO TAKE MAN TO HEAVEN WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഋഷി ബോധോത്സവ (മഹാശിവരാത്രി) ത്തോടനുബന്ധിച്ച് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച വൈദിക സാഹിത്യങ്ങൾ വമ്പിച്ച വിലക്കുറവിൽ ലഭിക്കുന്നു ഓഫർ നാളെ (10.03.2024) കൂടി മാത്രം……ഉടനെ ഓർഡർ ചെയ്യൂ….. 300/- രൂപക്ക് മുകളിൽ ഓർഡർ ചെയ്യുന്നവർക്ക് തപാൽ ചെലവ് നൽകേണ്ടതില്ല. 1000 രൂപക്ക് മുകളിൽ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് ദയാനന്ദസന്ദേശം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നു. ഉടനെ ഓർഡർ ചെയ്യൂ…..ഓഫർ നാളെ…
read more