മര്യാദാപുരുഷോത്തമനും ഭാരതീയ ജനമാനസങ്ങളെ ആഴത്തിൽ സ്വാധീനിച്ച മഹാപുരുഷനുമായിരുന്ന വാല്മീകി രാമായണത്തിൽ വർണ്ണിക്കുന്ന ശ്രീരാമനെ അവഹേളിച്ചുകൊണ്ട് സാധാരണക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഒരു യുക്തിവാദി ആചാര്യൻ യൂട്യൂബ് വഴി പ്രചരിപ്പിച്ച ഒരു വീഡിയോക്കുള്ള മറുപടി ആര്യസമാജത്തിന്റെ മുഖപത്രമായ ദയാനന്ദസന്ദേശം മാസികയിലൂടെ ഖണ്ഡ:ശയായി മറുപടി നൽകുന്നു. മാസികയുടെ കോപ്പികൾ ആവശ്യം ഉള്ളവർ തങ്ങളുടെ പൂർണ്ണവിലാസവും ഫോൺ നമ്പറും സഹിതം 7907077891 എന്ന WhatsUp…

read more

കേരളത്തിലെ ആര്യസമാജത്തിൻ്റെ ശതാബ്‌ദി ആഘോഷ ഗീതം പ്രകാശനവും വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ആഗസ്റ്റ്‌ 1ന് കാറൽമണ്ണ  വേദഗുരുകുലം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വാൽമീകി രാമായണം ഓൺലൈൻ പരീക്ഷയുടെ വിജയികൾക്കുള്ളപുരസ്‌കാര ദാനവും വേദഗുരുകുലത്തിൻ്റെ ആദ്യത്തെ ആചാര്യനും ആര്യജഗത്തിലെ  ഉന്നത വ്യാകരണ പണ്ഡിതനുമായിരുന്ന ആചാര്യ ചതുർഭുജ് ആര്യയുടെ അനുസ്മരണവും ആഗസ്റ്റ്‌ 30 ന് തിങ്കളാഴ്ച കാലത്തു വേദഗുരുകുലത്തിൽ വെച്ചു നടന്നു.

read more

1946 ഒക്ടോബർ 10. ഈ ദിവസം ഭാരത ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. അവിഭക്ത ബംഗാളിലെ നവഖാലിയിൽ 80% മുസ്‌ലിം ഭൂരിപക്ഷം ആയിരുന്നു. അവിടത്തെ ന്യൂനപക്ഷ സമുദായങ്ങളായിരുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും നേരെ ഈ ദിനത്തിൽ മുസ്ലീം മതഭ്രാന്തന്മാർ അഴിഞ്ഞടിയപ്പോൾ നിരാശ്രയരായ അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.

read more

ഭാരതത്തിൻ്റെ 75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ രാഷ്ട്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ധീര സ്വാതന്ത്ര്യസമരസേനാനികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. സ്വാതന്ത്ര്യമെന്ന അമൃതം ഭൗതികവും ആത്മീയവുമായി എല്ലാവരും രുചിക്കുമാറാകട്ടെ.

read more

കോവിഡ് പോസിറ്റീവ് ആയവർക്ക് നെച്ചിയിൽ വൈദ്യശാലയിൽ വിദഗ്ധരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകുന്ന മരുന്ന് സൗജന്യമായി രോഗികൾക്ക് എത്തിക്കുന്ന ഒരു പദ്ധതി ആര്യസമാജം ആരംഭിക്കുന്നു. ആദ്യ ഘട്ടം എന്ന നിലയിൽ കാറൽമണ്ണ വേദഗുരുകുലം സ്ഥിതിചെയ്യുന്ന ചെർപ്പുളശ്ശേരി നഗരസഭ എട്ടാം വാർഡിൽ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാവുക. നിലവിൽ 20 ൽ അധികം കേസുകൾ ഇപ്പോൾ ഇവിടെയുണ്ട്.

read more

സ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി അവ വിതരണം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക വെള്ളിനേഴി ആര്യസമാജം നേതൃത്വം നൽകുന്ന കാറൽമണ്ണ വേദഗുരുകുലം ഭരണസമിതിയായിരിക്കും.

read more

കാർഗ്ഗിൽ വിജയ്ദിവസ് ആചരിക്കുന്ന ഈ വേളയിൽ അവസരത്തിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികർക്ക് ആര്യസമാ

read more

മനുഷ്യന്റെ മനസ്സ് വളരെ സങ്കീർണ്ണമാണ്. ലോകത്ത് മനുഷ്യർ ഉണ്ടായകാലം മുതൽ ഈ മനസ്സിനെ അറിയാനും അതിനെ എങ്ങനെ രോഗവിമുക്തമാക്കാം എന്നുമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതം ലോകത്തിനു നൽകിയ മഹത്തായ ആസ്തിക ദർശനങ്ങളിൽ ഒന്നായ പതഞ്ജലി മഹർഷിയുടെ യോഗദർശനം മനുഷ്യമനസ്സിനെ എങ്ങനെ നിയന്ത്രണത്തിൽ കൊണ്ടുവരാം എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

read more

You cannot copy content of this page