ഡോ. ആനന്ദ് ശർമ്മ ജിയും അദ്ദേഹത്തിന്റെ പത്നിയും (ഡൽഹി), ശ്രീ. ജ്ഞാനേഷ് പാലിവാൾ ജിയും (ആര്യസമാജം കാനഡ) യും ഇന്നലെ നമ്മുടെ സരസ്വതി വിദ്യാനികേതൻ സ്കൂളും ലേഖ്റാം കന്യാഗുരുകുലവും സന്ദർശിച്ചപ്പോൾ.Dr Anand Sharma Ji & wife from Delhi and Sri Gyanesh Paliwal Ji from Arya Samaj Canada visited our Saraswathi Vidyanikethan…

read more

വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം നേടാനുള്ള സുവർണ്ണാവസരം ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ…

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2025 -26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌ മുതൽ പ്രാക് ശാസ്ത്രി (+2)…

read more

പ്രശസ്ത ആര്യ പണ്ഡിതനായ ഡോ. ആനന്ദ് ശർമ്മയും (റിട്ട. എക്സ്ക്യൂട്ടീവ് ഡയരക്ടർ വിജിലൻസ്, റെയിൽവേ ബോർഡ്) കാനഡ ആര്യസമാജത്തിൽ നിന്നുള്ള ശ്രീ. ഗ്യാനേഷ് പാലിവാൾ ജിയും പരേതനായ ബാലേശ്വർ മുനി ജിയുടെ സ്മരണയ്ക്കായി ഇന്ന് രാവിലെ 7 മണിക്ക് വേദഗുരുകുലത്തിൽ നടന്ന പ്രത്യേക യജ്ഞത്തിലും ശ്രദ്ധാഞ്ജലി സഭയിലും പങ്കെടുത്തു. ഏതാനും ചിത്രങ്ങൾ.🙏 TEAM VEDA GURUKULAM, KARALMANNA

read more

പ്രശസ്ത ആര്യ പണ്ഡിതനായ ഡോ. ആനന്ദ് ശർമ്മയും (റിട്ട. എക്സ്ക്യൂട്ടീവ് ഡയരക്ടർ വിജിലൻസ്, റെയിൽവേ ബോർഡ്) കാനഡ ആര്യസമാജത്തിൽ നിന്നുള്ള ശ്രീ. ഗ്യാനേഷ് പാലിവാൾ ജിയും പരേതനായ ബാലേശ്വർ മുനി ജിയുടെ സ്മരണയ്ക്കായി ഇന്ന് രാവിലെ 7 മണിക്ക് വേദഗുരുകുലത്തിൽ നടന്ന പ്രത്യേക യജ്ഞത്തിലും ശ്രദ്ധാഞ്ജലി സഭയിലും പങ്കെടുത്തു. ഏതാനും ചിത്രങ്ങൾ. Renowned Arya scholar Dr. Anand…

read more

You cannot copy content of this page