യജ്ഞം ചെയ്യുന്നതെന്തിനാണ്? “യജ്ഞാനുഷ്ഠാനത്താൽ അനേകം പ്രാണികൾക്ക് ഉപകാരമുണ്ടാകുന്നു. വായു, ജലം, അന്നം എന്നിവ പരിശുദ്ധമാവുന്നു. രോഗങ്ങൾ നശിക്കുന്നു. ഇങ്ങനെ അനേകം ഗുണങ്ങൾ ഉണ്ട്.” (വേദപ്രകാശം പാഠാവലി, പേജ്: 16) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക….

read more

ഈശ്വരസാക്ഷാത്കാരം “ഈശ്വരസാക്ഷാത്കാരം എപ്പോൾ വേണമെങ്കിലും സാധ്യമാണ്. അതിന് ദേശകാലങ്ങളോ പരിസ്ഥിതികളോ തടസ്സമായി വരുന്നില്ല. ശരിയായ പരിശ്രമം മാത്രമാണ് അതിന് ആവശ്യമായിട്ടുള്ളത്. അതായത് ശ്രദ്ധ, ഭക്തി, ശുദ്ധമായ ജ്ഞാനം, കർമ്മം, ഉപാസന എന്നിവ. ഭൗതിക ലോകത്തിൽപ്പെട്ടുഴലുന്നവർക്ക് ഈശ്വരനെ അറിയുക എന്നത് വളരെ പ്രയാസമാണ്. ഭൗതികസുഖങ്ങളിൽ നിന്ന് വിരക്തി പ്രാപിച്ച ഒരാൾക്കാകട്ടെ ഈശ്വരൻ എപ്പോഴും ലഭ്യമാണ്. അജ്ഞാനിയായ ഒരു വ്യക്തിക്ക് ഈശ്വരൻ…

read more

🙏ഇന്ന് (23.10.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി അമൃതേഷ് കുമാർ ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. 🙏A new brahmachari namedBrahmachari Amrithesh Kumar of Kerala is getting admitted to Veda Gurukulam in a traditional Kerala Vedic way today (23.10.2024) with samith pani (while holding…

read more

You cannot copy content of this page