അപ: ന ശോശുചദഘമ് l(യജുർവേദം 35.6) അല്ലയോ ഈശ്വരാ ! ഞങ്ങളുടെ പാപങ്ങളെ ജ്വലിപ്പിച്ച് ഭസ്മമാക്കിയാലും. OH GOD ! MAY YOU BURN OUR SINS INTO ASHES
read moreഈശ്വരൻ ഏതൊരാളുടെ ഗുണകർമ്മസ്വഭാവങ്ങ ളും സ്വരൂപവും സത്യമാകുന്നുവോ, ഏതൊരാൾ ചേതനാമാത്രവസ്തുവും ഏകനും അദ്വിതീയനും സർവ്വശക്തിമാനും, നിരാകാരനും സർവ്വത്രവ്യാപിച്ചവനും, അനാദിയും അനന്തവുമായ സത്യഗുണങ്ങളുള്ളവനും, അവിനാശി, ജ്ഞാനി, ആനന്ദിതൻ, ശുദ്ധൻ, ന്യായകാരി, ദയാലു, ജന്മമെടുക്കാത്തവൻ എന്നീ സ്വഭാവങ്ങളോടു കൂടിയവനും, ഈ ജഗത്തിന്റെ ഉൽപ്പത്തി, പരിപാലനം, വിനാശം എന്നിവ നടത്തുന്നവനും ജീവികൾക്ക് പാപ – പുണ്യങ്ങളുടെ ഫലം കൃത്യമായി നൽകുന്നത് കർമ്മമായിട്ടുള്ളവനും ആരാണോ…
read moreപദാ പണീനരാധസോ നി ബാധസ്വ l(സാമവേദം) ഹേ ഇന്ദ്രാ ! നീ ദാനം നൽകാത്ത കൃപണരെ (പിശുക്കന്മാരെ) പാദങ്ങളാൽ അമർച്ച ചെയ്യൂ. O INDRA ! CRUSH WITH YOUR FEET THE KRIPANAS (MISERS) WHO DO NOT DO CHARITY
read moreമഹർഷി ദയാനന്ദ സരസ്വതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധം. അവിദ്യയുടെയും അനാചാരങ്ങളുടെയും കാർമേഘങ്ങൾ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ പൈതൃകത്തെയും സംസ്കാരത്തെയും തകിടം മറിക്കുന്നതിനുവേണ്ടി മേക്കോളെ പ്രഭു വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതി തകൃതിയായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. വൈദിക ധർമ്മം (ഹിന്ദു ധർമ്മം) അനാചാരങ്ങളിൽ ആടിയുലഞ്ഞ് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാൽ ധർമ്മ ഭ്രഷ്ടനായി, താഴ്ന്ന ജാതിക്കാർ എന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാൽ അശുദ്ധമായി, മുസ്ലീങ്ങളിൽ…
read moreഹവിർധാനം ദൃംഹസ്വ lയജുർവേദം 1.9) നിങ്ങൾ നിങ്ങളുടെ കലവറയെ ദൃഢമാക്കിയാലും. YOU MAY FORTIFY YOUR STORE
read moreആ രോഹ തമസോ ജ്യോതി:(അഥർവ്വവേദം 8.1.8 )പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴിമാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….? 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ…
read moreസത്യാസത്യങ്ങളുടെ പരീക്ഷ എപ്രകാരമാണ് ചെയ്യേണ്ടത് ? സത്യാസത്യങ്ങളുടെ പരീക്ഷ താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം. (വേദപ്രകാശം പാഠാവലി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923…
read moreഅപഘ്നന്തോ അരാവ്ണ: l(സാമവേദം) കൃപണതയെ (പിശുക്കിനെ) നശിപ്പിച്ചാലും. MAY YOU DESTROY PRIPANATHA (MISERLINES)
read moreദധദ് രത്നാനി ദാശുഷേ l(സാമവേദം) സോമൻ ദാതാവിന് രത്നങ്ങൾ നൽകുന്നു. SOMA ! GIVES JEWELS TO THE DONOR
read moreസംശയനിവാരിണി സ്വർഗ്ഗവും നരകവും എന്താണെന്നു ഒരിക്കൽ പോലും ആലോചിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പക്ഷേ ഈ ചോദ്യം പലരോടും ചോദിച്ചിരിക്കാം നിങ്ങൾ.“സ്വർഗം ഏഴാമത്തെ ആകാശത്തിൽ, നാലാമത്തെ ആകാശത്തിൽ, വൈകുണ്ഠത്തിൽ – ഇങ്ങനെ പലയിടത്തു – സ്ഥിതി ചെയ്യുന്നു. സ്വർഗത്തിൽ നല്ല കാലാവസ്ഥയും നല്ല പൂന്തോട്ടങ്ങളും ഉണ്ട്. അവിടെ തിന്നാനും കുടിക്കാനും ആവശ്യമുള്ളത് ധാരാളം കിട്ടും. മദ്യത്തിന്റെ നദികൾ ഒഴുകുന്നു. സുന്ദരികളായ…
read more