VEDA GURUKULAM WISHES A HAPPY BIRTHDAY TO SRI. VINEET ABBI. MAY PARAMATHMA BLESS HIM AND HIS FAMILY FOR GOOD HEALTH AND LONG LIFE. TEAM VEDA GIRUKULAM, KERALA
read moreദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസിക (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ഒക്ടോബർ ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp…
read moreസർവ്വവ്യാപിയായ ഈശ്വരൻ “ഈശ്വരൻ എല്ലാവരുടെ ഉളളിലും നിറഞ്ഞു നിൽക്കുന്നു. ഋഷിമാരുടെ ഹൃദയം പവിത്രമായിരുന്നു. അവരുടെ ഹൃദയത്തിൽ ഈശ്വരൻ വേദജ്ഞാനത്തെ നിറച്ചു. ഈശ്വരൻ സർവ്വശക്തിമാനും സർവ്വവ്യാപകനുമാകയാൽ കടലാസ്, പേന, മുഖം എന്നിവയുടെ സഹായം അദ്ദേഹത്തിനാവശ്യമില്ല. ഹൃദയങ്ങളിലേക്ക് ജ്ഞാനത്തെ പ്രേരണാരൂപത്തിൽ നിറക്കാൻ അദ്ദേഹത്തിനാകും.” വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 9) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്….
read moreവിദാ ഭഗം വസുത്തയേ l(സാമവേദം) അല്ലയോ പരമാത്മാവേ ! ദാനം നൽകുന്നവന് ഐശ്വര്യം പ്രദാനം ചെയ്താലും. O GOD ! MAY THE DONORS BE BLESSED WITH PROSPERITY
read moreസത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…
read moreപ്രൈതു ബ്രഹ്മണസ്പതി: പ്ര ദേവ്യേതു സൂനൃതാം l അച്ഛാ വീരം നർയ്യം പംക്തിരാധസം ദേവാ യജ്ഞം നയന്തു ന: ||(യജുർവേദം 33.89) അല്ലയോ അശ്വിനി! അങ്ങ് യജ്ഞത്തിൽ വന്നാലും. ദിവ്യവും സത്യവുമായ വാണിയെ നൽകിയാലും. ദേവഗണങ്ങൾ മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നവരാണ്. അവർ യജ്ഞത്തിൽ അണിനിരന്ന് ശത്രുവിനെ നശിപ്പിച്ചാലും. O Ashwini! Please come to the yajna, give…
read moreഇന്ദ്രം മിത്രം വരുണമഗ്നിമാഹുരഥോ ദിവ്യഃ സ സുപർണോ ഗരുത്മാൻ । ഏകം സദ് വിപ്രാ ബഹുധാ വദന്ത്യഗ്ഗ്നിം യമം മാതരിശ്വാനമാഹു: || (അഥർവ്വവേദം 9/10/28) ഈ മന്ത്രത്തിൽ അനേകം നാമങ്ങൾ പറയുന്നു-ഇന്ദ്രൻ = അത്യന്തം ഐശ്വര്യശാലിയായ പരമാത്മാവ്.മിത്രൻ = എല്ലാവരെയും സഹായിക്കുന്ന, എല്ലാവരെയും പ്രീതിപ്പെടുന്ന പരമാത്മാവ്.അഗ്നി = ജ്ഞാനസ്വരൂപനായ സർവ്വവ്യാപിയായ എല്ലാം അറിയുന്ന യോഗ്യനായ ചേതനസ്വരൂപമായ പരമാത്മാവ്.ദിവ്യൻ =…
read moreമഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികത്തോടനുബന്ധിച്ച് വേദങ്ങളിലേക്ക് മടങ്ങുക എന്ന മഹർഷിയുടെ സന്ദേശം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുക എന്ന മഹത് ലക്ഷ്യം സാക്ഷാത്കരിക്കുവാനായി സേവനസന്നദ്ധരായ വേദവ്രതികളായി പ്രവർത്തിക്കാൻ സന്നദ്ധരായവരെ ക്ഷണിക്കുന്നു. വൈദിക ധർമത്തോടും അനുശഷ്ഠാനങ്ങളോടും കൂറും പ്രതിബദ്ധതയുമുള്ള സ്ത്രീ-പുരുഷ ഭേദമെന്യേ 18-നും 40-നും ഇടയിൽ പ്രായമുള്ള യോഗ്യരായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പൂർണ്ണസമയം/പാർട്ട് ടൈം…
read moreഓം ഗണാനാം ത്വാ ഗണപതിമ് ഹവാമഹേ പ്രിയാണാം താ പ്രിയ പതിമ് ഹവാമഹേ നിധീനാം ത്വാ നിധി പതിമ് ഹവാമഹേ (യജുർവേദം 23.10.) ഗണങ്ങളുടെ പതിയായ അങ്ങയെ ഞങ്ങൾ പ്രകീർത്തിക്കുന്നു. അങ്ങ് പ്രിയപ്പെട്ടവരിൽവെച്ച് പ്രിയനാണ്. അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. നിധികളുടെ പതിയായ അങ്ങയെ ഞങ്ങൾ പ്രകീർത്തിക്കുന്നു. YOU ARE THE MASTER OF GANAS. WE INVOKE YOU…
read moreസോऽര്യമാ സ വരുണഃ സ രുദ്രഃ സ മഹാദേവ |രശ്മിർഭിർതഭ ആഭൃതം മഹേന്ദ്ര എത്യാവൃത: ||(അഥർവവേദം 13.4.4) ഈ മന്ത്രത്തിൽ ഈശ്വരൻ്റെ അനേക നാമങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്.അര്യമ = ഏറ്റവും ശ്രേഷ്ഠമായതിനെ ബഹുമാനിക്കുന്ന പരമപിതാവായ പരമാത്മാവ്.മഹാദേവൻ = ദേവന്മാരുടെ ദേവനായ, മഹാദാനിയായ പരമാത്മാവ്.വരുണൺ = സർവ്വശ്രേഷ്ഠൻരുദ്രൻ = ദുഷ്ടനെ കരയിപ്പിക്കുന്ന ജ്ഞാനിമഹേന്ദ്രൻ = ഇല്ലാവരെക്കാളും ഉയർന്നവനും മഹാനുമായ ഐശ്വര്യവാൻ. Many…
read more