ത്ര്യമ്പകം യജാമഹേ സുഗന്ധിം പുഷ്ടി വർധനമ് lഉർവാരുകമിവ ബന്ധനാൻമൃത്യോർമുക്ഷീയ മാfമൃതാത് ll(ഋഗ്വേദം 7.59.12) ത്രയംബകം = ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും അറിയുന്നവൻ, കാര്യ – കാരണ ജഗത്തും എല്ലാ ജീവജാലങ്ങളുടെയും നാഥനുമായവൻ പരമേശ്വരൻ . TRAYAMBAK = KNOWER OF ALL THREE TIMES PAST, FUTURE AND PRESENT AND THE LORD…
read moreഎന്താണ് ഓത്തുകൊട്ട്? പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ശ്രീ വാമന മൂർത്തി ക്ഷേത്രത്തിൽ മൂന്നുവർഷത്തിലൊരിക്കൽ നടന്നുവരുന്ന യജുർവ്വേദ യജ്ഞം (ഓത്തുകൊട്ട്) വളരെ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ വർഷം ഇത് 2024 ആഗസ്റ്റ് 9 (1199 കർക്കിടകം 25) വെള്ളിയാഴ്‌ച മുതൽ ഒക്ടോബർ 9 (1200 കന്നി 23) ബുധനാഴ്‌ച വരെ 38 സാദ്ധ്യായ ദിവസങ്ങളിലായി നടത്തപ്പെടുന്നു. രണ്ടുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ഓത്തുകൊട്ടിൽ…
read moreഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്കരായ ചനമഃ ശിവായ ച ശിവതരായ ച ||(യജുർവേദം 16. 41) മംഗളത്തിന്റെ ഉറവിടമായ ഭഗവാനെ ! അങ്ങയെ നമിക്കുന്നു. സുഖത്തിന്റെ ഉറവിടമായ അങ്ങയെ നമസ്‌കരിക്കുന്നു. മംഗളവും സുഖവും തരുന്നവനെ ! അങ്ങേക്ക് നമസ്കാരം, മംഗളസ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനെ ! അങ്ങേക്ക് നമസ്കാരം. WE…
read moreബ്രഹ്മണാ തേജസാ സഹ പ്രതി മുഞ്ചാമി മേ ശിവമ് ।അസ്പത്നാ സപത്നഹാ: സപത്നാന മേऽധരാം അക: ||(അഥർവവേദം 10.6.30) പദാർത്ഥം: (ബ്രഹ്മണാ) വേദത്താൽ (തേജസാ സഹ) പ്രകാശത്തോടൊപ്പം (മേ) എനിക്കായി (ശിവമ്) ശിവനെ – മംഗളകാരിയായ പരമേശ്വരനെ (പ്രതി മുഞ്ചാമി) ഞാൻ സ്വീകരിക്കുന്നു. (അസ്പത്നഃ) ശത്രുരഹിതനും, (സപത്നഹാ) ശത്രു സംഹാരകനുമായ പരമേശ്വരൻ എന്റെ (സപത്നാൻ) ശത്രുക്കളെ (അധരാൻ) ഇല്ലാതാക്കുന്നു….
read more“സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജോൺ ഡിസൂസയുടെയും റോഷി ഡിസൂസയുടെയും…
read moreഭൂതാനാം ബ്രഹ്മാ പ്രഥമോത ജജ്ഞേ തേനാർഹതി ബ്രഹ്മണാ സ്പർധിതും കഃ | (അഥർവവേദം 19/22/21) ഏറ്റവും ബൃഹത്തും സർവ്വശക്തനുമായ പരമാത്മാവാണ് ബ്രഹ്മം The greatest omnipresent god is Brahma
read moreഅഭി പ്രിയാണി കാവ്യാ വിശ്വാ ചക്ഷാണോ അർഷതി । ഹരിസ്തുഞ്ജാന ആയുധാ |(ഋഗ്വേദം 9/57/2) ദുഃഖങ്ങളെ അകറ്റുന്ന പരമാത്മാവാണ് ഹരി. Hari = God who removes sorrows
read moreതദ്വിഷ്ണോഃ പരമം പദം സദാ പശ്യന്തി സൂരയഃ ।ദിവീവ ചക്ഷുരാതതമ് | (ഋഗ്വേദം 1.22.20) സർവ്വവ്യാപിയും സർവ്വോത്തമനും സർവ്വർക്കും ധാരണം ചെയ്യാൻ യോഗ്യനുമായ പരമാത്മാവാണ് വിഷ്ണു. Vishnu = The omnipresent and all-holding God with beautiful attributes
read moreവേദഗുരുകുലം ഗോശാലയിലെ പുതിയ അംഗം. 19.09.2024, വ്യാഴാഴ്ച പ്രസവിച്ച പശുക്കുട്ടി🙏 🙏New member of our Veda Gurukulam Goshala. One of our cows delivered a female baby on Thursday, 19th September 2024.
read moreപ്രാണായ നമോ യസ്യ സർവമിദം വശേ ।യോ ഭൂത: സർവസ്യ ഈശ്വരോ യസ്മിൻ സർവം പ്രതിഷ്ഠിതം ||(അഥർവ്വവേദം 11/4/1) അതിശയകരമായ ലോകത്തിലെ സമസ്ത പദാർത്ഥങ്ങളുടെയും സ്വാമിയാണ് ഈശ്വരൻ. GOD IS THE OWNER OF ALL THINGS IN THIS MAGIC WORLD
read more