ഓം ഖം ബ്രഹ്മ ബ്രഹ്മ । (യജുർവേദം 40/17)ഓം = എല്ലാവരുടെയും സംരക്ഷകൻ ബ്രഹ്മസ്വരൂപമായ പരമേശ്വരൻ ആകാശസമാനം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. OM = The protector of all, God Brahma, who is omnipresent like the sky.

read more

തവേമേ പൃഥിവി പഞ്ച മാനവാഃ |(അഥർവ്വവേദം 12.1.15) “അല്ലയോ മാതൃഭൂമി ! ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ അഥവാ അന്യ പ്രകാരങ്ങളിലുള്ള എല്ലാ മനുഷ്യരും അവിടുത്തെ സന്താനങ്ങൾ തന്നെയാണ്.” OH MOTHERLAND ! ALL PERSONS INCLUDING BRAHMIN, KSHATRIYA, VAISHYA, SHUDRA AND EVERYONE IS YOUR OFFSPRING

read more

സഹസ്രം ധാരാ ദ്രവിണസ്യ മേ ദുഹാമ് |(അഥർവ്വവേദം 12.1. 45) മാതൃഭൂമി എനിക്കുവേണ്ടി സമ്പത്തിന്റെ അനേകം ധാരകൾ ഒഴുക്കട്ടെ. MAY MOTHERLAND POUR OUT MANY STREAMS OF WEALTH FOR ME

read more

കാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 11 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരപരീക്ഷയുടെയും, ആഗസ്റ്റ് 25 ന് നടത്തിയ കൃഷ്ണായനം 2024 ഓൺലൈൻ മത്സരപരീക്ഷയുടെയും വിജയികൾക്കുള്ള പുരസ്കാരവിതരണം 2024 സെപ്തംബർ 16 ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേദഗുരുകുലം കുലപതി…

read more

നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി ഇന്ന് 17.09.2024 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM VEDA GURUKULAM

read more

പൃഥിവീ ന: പ്രഥതാം രാധ്യതാം ന: |(അഥർവ്വവേദം 12.1. 2) ഞങ്ങൾക്കായി മാതൃഭൂമി വിസ്തരിച്ച്‌ ഞങ്ങളുടെ യശസ്സിനേയും സമൃദ്ധിയേയും വർദ്ധിപ്പിക്കട്ടെ. MAY THE MOTHERLAND EXPAND FOR US AND INCREASE OUR FAME AND PROSPERITY

read more

You cannot copy content of this page