പൃഥിവീം ധർമ്മണാ ധൃതാമ് |(അഥർവ്വവേദം 12.1.17) മാതൃഭൂമി പക്ഷപാതമില്ലാത്ത സത്യ-ധർമ്മത്താൽ മാത്രമാണ് ധാരണം ചെയ്യപ്പെടുന്നത്. OUR MOTHERLAND IS PRESERVED BY THE UNBIASEDNESS OF TRUE DHARMA
read moreവാചോ മധു പൃഥിവി ധേഹി മഹ്യമ് |(അഥർവ്വവേദം 12.1.16) അല്ലയോ മാതൃഭൂമി! നീ ഞങ്ങളുടെ വാണിയിൽ മാധുര്യം പ്രദാനം ചെയ്താലും. OH! MOTHERLAND! MAY YOU BESTOW SWEETNESS IN OUR SPEECH
read moreസാ നോ ഭൂതസ്യ ഭവ്യസ്യ പത്നീ l(അഥർവ്വവേദം 12.1.1) മാതൃഭൂമി ഭൂതം, വർത്തമാനം ,ഭാവി എന്നിവയെല്ലാം പരിപാലിക്കുന്നതാവുന്നു. MOTHERLAND TAKES CARE OF PAST, PRESENT AND FUTURE
read moreനമസ്തേ! ഈ വരുന്ന തിങ്കളാഴ്ച (16.09.2024) കാലത്ത് 10 മണിമുതൽ 12 വരെ വേദഗുരുകുലത്തിൽ ഓണാഘോഷവും ഓണസദ്യയും ഒരുക്കുന്നുണ്ട്. ബ്രഹ്മചാരികളുടെ കലാ – കായിക പ്രദർശനവും ഗുരുകുലം അഭ്യുദയകാംക്ഷികളുടെ ഒരു യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്. വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ പ്രചാരപ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാൻ പോകുന്ന ഗുരുകുലം വാർഷികോത്സവം, വിവിധ ക്ലാസ്സുകൾ, സേവാപ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്യുക തുടങ്ങിയവ…
read moreഭഗം വർച്ച: പൃഥിവീ നോ ദധാതു|(അഥർവ്വവേദം 12 .1.15) അല്ലയോ മാതൃഭൂമി ! നീ ഞങ്ങൾക്ക് ഐശ്വര്യത്തേയും, തേജസ്സിനേയും നൽകിയാലും. OH MOTHER LAND ! MAY YOU GIVE US PROSPERITY AND GLORY
read moreശ്രീമതി. കൃഷ്ണേന്ദുവിന്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ ഇന്ന് നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. ഗുരുകുലത്തിൽഅന്നദാനവും നടന്നിരുന്നു. TEAM VEDA GURUKULAM, KARLMANNA
read moreയജസ്വ വീര ||(ഋഗ്വേദം 2.26.2) അല്ലയോ വീരാ! നിങ്ങൾ യജ്ഞം ചെയ്താലും. O BRAVE ONE! YOU PERFORM THE YAJNA
read moreവിശ്വായുർധേധി യജഥായ ദേവ || (ഋഗ്വേദം 10.7.1) അല്ലയോ ഈശ്വരാ! ഞങ്ങളുടെ മുഴുവൻ ആയുസ്സും യജ്ഞം ചെയ്യുന്നതിനായി നൽകിയാലും. O GOD! GIVE US OUR ENTIRE LIFE FOR PERFORMING THE YAJNJA KM RAJAN MEEMAMSAK (ADHISHTATHA, VEDA GURUKULAM, KERALA) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…
read moreസ യജ്ഞേന വനവദ് ദേവ മർതാൻ ||(ഋഗ്വേദം 5.3.5) ഈശ്വരൻ യജ്ഞകർത്താവായ മനുഷ്യനെ ശക്തിയുക്തനായ ദേവനാക്കി മാറ്റുന്നു. THE GOD MAKES THE YAJNJA-PERFORMER INTO A DEVATHA AND EMPOWERS HIM WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഅതമേരുര്യജമാനസ്യ പ്രജാ ഭൂയാത് || (യജുർവേദം 1.23) അല്ലയോ ഈശ്വരാ! യജ്ഞം ചെയ്യുന്ന യജമാനന്റെ മക്കൾ ദുഃഖങ്ങളിൽ നിന്ന് മുക്തരാകട്ടെ. O GOD! MAY THE CHILDREN OF THE YAJAMAN WHO PERFORM YAJNJA BE FREE FROM SORROW WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923,…
read more