മുതിർന്ന ആര്യപ്രചാരകനും വേദഗുരുകുലം സ്ഥാപകനും രക്ഷാധികാരിയുമായ ശ്രീ.ബാലേശ്വര്‍ മുനിജി (87) ഇന്ന് രാവിലെ ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ഡൽഹിയിലെ പഞ്ചാബി ബാഗ് ശ്മശാനത്തിൽ അന്ത്യേഷ്ടി സംസ്‌കാരം നടക്കും. അദ്ദേഹത്തിന്റെ വിയോഗം ആര്യജഗത്തിനും പ്രത്യേകിച്ച് കേരളത്തിനും തീരാ നഷ്ടമാണ്. പരേതന്റെ ആത്മാവിന് ശാന്തി നൽകുവാൻ പരമാത്മാവിനോട് പ്രാർത്ഥിക്കുന്നു. ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു….

read more

-കെ.എം. രാജൻ മീമാംസക് കുംഭമേളയെകുറിച്ചുള്ള വാർത്തകൾ ആണല്ലോ ഇപ്പോൾ ഏറെ സജീവമായി പ്രചരിക്കുന്നത്.എന്താണ് ഈ കുംഭമേള? ഈ മേളക്ക് വൈദികമോ ജ്യോതിശാസ്ത്ര പരമോ ആയ എന്തെങ്കിലും സവിശേഷതകൾ ഉണ്ടോ? ഈ വിഷയത്തെ കുറിച്ച് പലരും ഫോൺ വഴിയും നേരിട്ടും അന്വേഷിക്കുന്നുണ്ട്. അതിനാൽ എന്റെ സ്വാധ്യായത്തിൽ നിന്നും ലഭിച്ച അറിവുകൾ പങ്കുവെക്കുകയാണ് ഇവിടെ.ഇപ്പോൾ കാണുന്ന തരത്തിലുള്ള കുംഭമേളയെ കുറിച്ചും നദീസ്നാനത്തെ…

read more

വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം നേടാനുള്ള സുവർണ്ണാവസരം ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ…

read more

You cannot copy content of this page