കാറൽമണ്ണ ആർ കെ നിവാസിലെ പരേതയായ ശ്രീമതി S. K. കമലത്തിന്റെ സ്മരണയ്ക്കായി ഇന്ന് (24.01.2025) വേദഗുരുകുലത്തിൽ വിശേഷാൽ ശാന്തിഹോമവും അന്നദാനവും ഒരുക്കുന്നു. ശ്രീമതി S. K. കമലത്തിന്റെ വിയോഗത്താൽ ഉണ്ടായ ദുഃഖത്തെ മറികടക്കാൻ പരേതയുടെ കുടുംബാംഗങ്ങൾക്ക് ശക്തി നൽകട്ടെ എന്ന് പരമാത്മാവിനോട് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

നമസ്തേ🙏 ശ്രീ. ലളിത് നാംഗിയ (അധ്യക്ഷൻ, ആര്യസമാജം ഫൗണ്ടേഷൻ, ചെന്നൈ), ശ്രീ. മീനാക്ഷി സുന്ദരം (ചെന്നൈ ഡി.എ.വി. ഗ്രൂപ്പ് സ്ക്കൂളുകളുടേ മുതിർന്ന ഭാരവാഹി) എന്നിവർ ഇന്ന് (22.01.2025) വേദഗുരുകുലം സന്ദർശിച്ചു. Namaste🙏Sri. Lalit Nangia (President of Arya Samaj Foundation Chennai and Sri. Meenakshi Sundaram senior functionary of DAV Chennai visited Veda…

read more

വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ അപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ…

read more

You cannot copy content of this page