അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. ധർമ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. 1897 മാർച്ച് 6 ന് ആണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 126-ാം വാർഷികമായ 2022- 2023 ന്…
read moreആയുർദധദ് യജ്ഞാപതാവവിഹ്രുതമ് l(സാമവേദം 1453) യജ്ഞകർത്താവിന് രാജാവ് നാശമില്ലാത്ത ആയുസ്സിനെ നൽകിയാലും. MAY THE KING GRANTS IMMORTAL LIFE TO THE PERSON WHO PERFORM YAJNJA
read moreWORKSHOP ON VAIDIK SANDHYA (UDGEETHA SWADHYAY:) AT VEDA GURUKULAM 2025 JAN 10, 11 (FRIDAY, SATURDAY)
വേദഗുരുകുലത്തിൽ വെച്ച് ഉദ്ഗീഥ സ്വാധ്യായം (വൈദിക സന്ധ്യാവന്ദനം പഠന ശിബിരം) 2025 ജനുവരി 10, 11 തിയ്യതികളിൽ (വെള്ളി, ശനി) പ്രിയ വേദബന്ധു, നമസ്തേ, പ്രാചീന സംസ്കാരങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനവും ശ്രേഷ്ഠവുമായ സംസ്കാരമാണ്വൈദിക സംസ്കാരം. ഇതിന്റെ വൈശിഷ്ട്യത്തിന്റെ ഒരു പ്രധാന കാരണം ഇതിലുള്ള ആചാരാനുഷ്ഠാനങ്ങളാണ്. ഇവയിൽ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനങ്ങളാണ് “പഞ്ചമഹായജ്ഞങ്ങൾ”.അതിൽ തന്നെ സന്ധ്യാവന്ദനത്തിന് അദ്വിതീയമായ സ്ഥാനമാണുള്ളത്….
read moreഹിരണ്യം ച മേfയശ്ച മേ l(യജുർവേദം 18-13) എനിക്ക് സ്വർണ്ണവും ചെമ്പും ലഭിക്കട്ടെ. LET ME HAVE GOLD AND COPPER
read moreഹിന്ദു സംഘാടനം എന്തുകൊണ്ട് ? എങ്ങനെ ? “ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ…
read moreഭദ്രാ ഉത പ്രശസ്തയ: l(സാമവേദം 111) അല്ലയോ അഗ്നേ ! ഞങ്ങളുടെ യശസ്സ് ശുഭമാകട്ടെ. O AGNI ! MAY OUR REPUTATION BE BLESSED
read moreമര്യാദഘായോ: പാഹി l(സാമവേദം 1636) അല്ലയോ അഗ്നേ ! (ഈശ്വരാ) ഞങ്ങളെ പാപികളായ മനുഷ്യരിൽ നിന്നും രക്ഷിച്ചാലും. O AGNI ! (GOD) SAVE US FROM SINFUL PEOPLE
read moreവിഡ് വിങ്ഗോ ഹി ഭൂയാ l(യജുർവേദം 29.52) നിങ്ങൾ ദൃഢശരീരമുള്ളവരായിത്തീരട്ടെ. MAY YOUR BODY BE STRONG
read moreസഖാ സുശേവാ അചയു: l(സാമവേദം 649) മിത്രങ്ങൾ സരളതയാൽ സേവ്യനും കപടരഹിതരുമാവുന്നു. FRIENDS BECOME SERVILE AND UNFEIGNED BY SIMPLICITY
read moreकन्यागुरुकुल में प्रवेश अब उपलब्ध है, जो वेलिनेझी में लेखराम फाउंडेशन द्वारा चलाया जाता है। जिज्ञासु छात्राओं के लिए जाति और धर्म की परवाह किए बिना वेदों का अध्ययन करने का अवसर है।💫 10वीं कक्षा उत्तीर्ण करने वाली बालिकाओंं के लिए सत्र…
read more