ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അക്രമത്തിനെതിരായ പ്രതിഷേധത്തിനിടെ ചാത്തോഗ്രാമിൽ നടന്ന റാലിയിൽ ഇസ്‌കോൺ (ഇൻറ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്) സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ അറസ്റ്റ് ന്യൂനപക്ഷ വിഭാഗക്കാരുടെ ജീവനും സ്വത്തിനും ബംഗ്ലാദേശ് സർക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കില്ല എന്ന ഭീതി അവരിൽ ഉണ്ടാക്കിയിട്ടുണ്ട്. ആഗസ്റ്റ് 5…

read more

പുരാതന ഭാരതത്തിന്റെ ആത്മീയത, സാംസ്കാരിക സമ്പന്നത, സാങ്കേതിക വിദ്യ, ശാസ്ത്ര പുരോഗതി, കാർഷിക വികസനങ്ങൾ എന്നിവയിൽ മുഖ്യമായ പങ്കുവഹിച്ചിരുന്നത് ഗുരുകുല വിദ്യാഭ്യാസ പദ്ധതിയായിരുന്നു. ഋഷിമാർ വിഭാവനം ചെയ്ത് നടപ്പിൽ വരുത്തുകയും പിന്നീട് ആചാര്യന്മാരിലൂടെയും ഗുരുക്കന്മാരിലൂടെയും നിലനിന്നുവന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലുണ്ടായിരുന്ന മറ്റു വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു. ആത്മീയതക്ക് പുറമേ, ശാസ്ത്രസങ്കേതികവിദ്യകളും, വാസ്തുവിദ്യ, രസവിദ്യ (രസതന്ത്രം), വൈമാനികശാസ്ത്രം,…

read more

ഗോകരുണാനിധി -മഹർഷി ദയാനന്ദ സരസ്വതിതർജ്ജമ: കെ. എം. രാജൻ മീമാംസക് ഒരു പശു ഏറ്റവും ചുരുങ്ങിയത് രണ്ടു സേർ (സേർ = ഏകദേശം ഒരു ലിറ്റർ. ഈ അളവ് ഇപ്പോൾ പ്രചാരത്തിലില്ല. പാലും മറ്റൊന്ന് ഇരുപത് സേർ പാലും നൽകുന്നുവെന്ന് കരുതുക. അപ്പോൾ ശരാശരി പതിനൊന്ന് സേർ പാലും നൽകുന്നുവെന്ന് കണക്കാക്കുക. അങ്ങനെയെങ്കിൽ ശരാശരി പതിനൊന്ന് സേർ പാലും…

read more

കാറൽമണ്ണ വേദഗുരുകുലം ദിവസവും പോസ്റ്റ്‌ ചെയ്യുന്ന സങ്കല്പ പാഠത്തിലെ മാസങ്ങൾ, നക്ഷത്രങ്ങൾ,തിഥികളുടെ സമയം എന്നിവ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള മറ്റു പഞ്ചാംഗങ്ങളിൽ നിന്നും ജനങ്ങൾ പൊതുവെ വിശ്വസിച്ചു വരുന്ന ധാരണകളിൽ നിന്നും വ്യത്യസ്തമാവുന്നത് എന്തുകൊണ്ടാണ്? പോസ്റ്റ്‌ തയ്യാറാക്കുമ്പോൾ വരുന്ന ടൈപ്പിങ് തെറ്റാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. അവർക്കൊക്കെ ഗുരുകുലത്തിൽ നിന്ന് മറുപടിയും കൊടുക്കാറുണ്ട്. എന്നിരുന്നാലും വൈദിക പഞ്ചാംഗം എന്തുകൊണ്ട്…

read more

‘നിഷ്‌കാരണോ ധർമ്മ: ഷഡങ്‌ഗവേദോ ധ്യേയോ ജേയശ്ച’ | (ഷഡംഗ സഹിതം സാംഗോപാംഗം വേദം പഠിക്കുകയെന്നത് പരമ ധർമ്മമാവുന്നു) എന്ന മഹർഷി പതഞ്ജലിയുടെ വിശിഷ്ടമായ ഉപദേശത്തിന്റെ പാലനത്തിലൂടെ മാത്രമേ ദേശോന്നതി, സമാജോന്നതി, ആത്മോന്നതി എന്നിവ സാധ്യമാവൂ. ഇതാണ് ശാസ്ത്രീയ സിദ്ധാന്തം. ഈ അനിവാര്യതയെ അറിഞ്ഞുകൊണ്ട് മഹർഷി സ്വാമി ദയാനന്ദസരസ്വതി ഭാരതത്തിന്റെ പൂർവ്വവൈഭവത്തെ വീണ്ടെടുക്കാനും, വേദങ്ങളെ പ്രചരിപ്പിക്കാനുമായി സ്വജീവിതം സമർപ്പിച്ചു. അതിനായി…

read more

You cannot copy content of this page