കാറൽമണ്ണ വേദഗുരുകുലത്തിന് ഒരു കൈത്താങ്ങ് ദക്ഷിണാവന്തോ അമൃതം ഭജന്തേ ദക്ഷിണാവന്തഃ പ്ര തിരന്ത ആയു: (ഋഗ്വേദം 1.125.6) അർത്ഥം: ദാനം നൽകുന്നവർ അമൃതത്വത്തേയും (മോക്ഷസുഖത്തേയും ഉത്തമ ആയുസ്സിനേയും പ്രാപിക്കുന്നു എന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു.ആയതിനാൽ വേദഗുരുകുലത്തിന്റെ സർവ്വതോമുഖമായ പ്രവർത്തനങ്ങൾക്ക് ധർമ്മബോധമുള്ള സജ്ജനങ്ങളുടെ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. വേദഗുരുകുലത്തിന്റെ ബാങ്ക് വിവരണങ്ങൾ ഇതോടൊപ്പം നൽകുന്നു. Our Veda Gurukulam Bank DetailsACCOUNT NAME:…

read more

ബ്രഹ്മചാരി ദേവനാരായണന്റെ പിറന്നാളോടന്നുബന്ധിച്ച് വേദഗുരുകുലത്തിൽ ഇന്ന് (08.04.2025) നടന്ന വിശേഷ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. Few photos of the special yajnja held at Veda Gurukulam on the occasion of birthday of Brahmachari Devanarayanan today (08.04.2025).

read more

വേദപ്രകാശം പാഠാവാലി അപൗരുഷയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർഥ പ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില…

read more

1972949127 ആം വർഷത്തേ (ക്രിസ്തു വർഷം 2025-26) കേരളീയ വൈദിക പഞ്ചാംഗം (കലണ്ടർ) വിതരണത്തിൽ. ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന…

read more

ADMISSION FOR VEDA GURUKULAM FOR THE ACADEMIC YEAR 2025-26 വേദഗുരുകുലത്തിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനം നടന്നുകൊണ്ടിരിക്കുന്നു. ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2025 -26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം…

read more

You cannot copy content of this page