വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ അപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ…

read more

നമസ്തേ, വേദഗുരുകുലത്തിലെ ദിനചര്യ ക്രമത്തിൽ ചെറിയ മാറ്റം നാളെ മുതൽ വരുത്തിയിട്ടുണ്ട്. കാലത്തെ അഗ്നിഹോത്രം 6.50 മുതൽ 7.30 വരെ നടക്കുന്നതായിരിക്കും. Namaste, The morning Agnihothram time of Veda Gurukulam has been changed to 6.50 to 7.30 from tomorrow onwards. This is for the information of all. 🙏…

read more

കെ.എം. രാജൻ മീമാംസക് “രാധതൻ പ്രേമത്തോടാണോ….കൃഷ്ണാ…. ഞാൻ പാടും ഗീതത്തോടാണോ…. പറയൂ നിനക്കേറ്റവും ഇഷ്ടം…. ” എന്ന ഭജന ഉച്ചഭാഷിണിയിലൂടെ ഉയർന്നു കേൾക്കുന്നു. ഈ അവസരത്തിൽ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ്. ദ്വാപരയുഗത്തിലെ അവസാന ചരണം ഭൂമിയിൽ ധർമ്മാചരണവും സാമൂഹ്യ വ്യവസ്ഥയും ശിഥിലമായിക്കൊണ്ടിരിക്കുന്നു. സ്വേച്ഛാചാരികളായ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ ജനങ്ങൾ വലഞ്ഞു കൊണ്ടിരിക്കുന്നു. അയ്യായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് കൃത്യമായി…

read more

You cannot copy content of this page