SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ഉള്ള (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലത്തിൽ (പാലക്കാട്‌ ജില്ല) 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന്…

read more

അദ്യാ മുരീയ യദി യാതുധാനോ അസ്മി യദി വായുസ്തതപ പൂരുഷസ്യ l (അഥർവ്വവേദം 8.4.15) ഞാൻ ആളുകൾക്ക് വേദന ഉണ്ടാക്കുകയോ ഏതെങ്കിലും മനുഷ്യന്റെ ജീവിതത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ, എൻ്റെ മരണം ഇന്ന്, ഇപ്പോൾ, ഈ സമയത്ത് തന്നെ സംഭവിച്ചുകൊള്ളട്ടെ. IF I CAUSE PAIN TO PEOPLE OR DISTURB THE LIFE OF ANY HUMAN BEING,…

read more

ആര്യസമാജത്തിലെ ഉന്നതരായ പദാധികാരികൾഇന്ന് (07.06.2024) വെള്ളിനേഴി ആര്യസമാജവും ലേഖരാം ഫൌണ്ടേഷനും നടത്തുന്ന വിവിധ സേവാകേന്ദ്രങ്ങൾ സന്ദർശിച്ചു. ശ്രീ എസ്. കെ.ആര്യ (ചെയർമാൻ, JBM ഗ്രൂപ്പ്, അധ്യക്ഷൻ, അഖിൽ ഭാരതീയ ദയാനന്ദ സേവാശ്രമം സംഘ്, മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികാഘോഷത്തിനായി അന്താരാഷ്ട്ര തലത്തിൽ രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ തുടങ്ങി വിവിധ പദവി വഹിക്കുന്നു), ശ്രീ വിനയ് ആര്യ (ജനറൽ…

read more

പ്ര മിത്രയോർവരുണയോ: സ്തോമോ ന ഏതു ശൂഷ്യ: lനമസ്വാന്തുവിജാതയോ: ll (ഋഗ്വേദം 7.66.1) സ്നേഹവും സൗഹൃദവുമുള്ള പരമേശ്വരാ ! അങ്ങ് ജനിച്ചിട്ടില്ല, എന്നാൽ എല്ലായ്പ്പോഴും നിലനിൽക്കുന്നു. പ്രകൃതി നമ്മുടെ പരിസ്ഥിതിയെ ആനന്ദകരവും മാനവികതയെ സമ്പന്നവുമാക്കുന്ന തരത്തിൽ ഞങ്ങളുടെ വിജ്ഞാനപരമായ യജ്ഞത്തെ വളരെ ഫലപ്രദമാക്കൂ. O LOVING AND FRIENDLY GOD ! YOU ARE UNBORN BUT ALWAYS…

read more

ഇന്ന് (05.06.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി ശ്രീശ്യാം ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. 🙏A new brahmachari named Brahmachari Sree Shyam is getting admitted to Veda Gurukulam in a traditional Kerala Vedic way today (05.06.2024) with samith pani (while holding the three…

read more

1921: മലബാറും ആര്യസമാജവും മുണ്ടായിരുന്നു. അതിൻ്റെ പേരാണ് നിർബന്ധമതപരിവർത്തനം. മനുഷ്യനിർമ്മിതമായ ഈ ദുരിതത്തിൽ തൊപ്പി ഇടീക്കലും കുപ്പായം ഇടീക്കലും ജീവിക്കാൻ കൊതിയുള്ളവർക്കു നൽകപ്പെട്ട ഇളവായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ റോമാപള്ളിക്കാർ നടത്തിയ നിർബന്ധ മാർക്കംക്കൂട്ടൽക്കാലത്തു ആ മതമേധാവി പറഞ്ഞ Rigour of Mercy ‘കാരുണ്യത്തിൻ്റെ കടുപ്പം’ തുടങ്ങി വെച്ചതു ടിപ്പുസുൽത്താനായിരുന്നു. 1921 ൽ ആവർത്തിച്ച ഈ മഹാദുരിതത്തിൻ്റെ നേർക്ക്…

read more

താ ഹി ദേവാനാമസുരാ താവര്യാ: താ ന: ക്ഷിതീ: കരതമൂർജയന്തീ: lഅശ്യാമ മിത്രാവരുണാ വയം വാം ദ്യാവാ ച യത്ര പീപയന്നഹാ ച ll(ഋഗ്വേദം 7.65.2) എല്ലാവരുടെയും സുഹൃത്തും വരിക്കാൻ യോഗ്യനുമായ ഈശ്വരനെ ഞങ്ങൾ നമസ്കരിക്കുന്നു . അദ്ദേഹം നമ്മുടെ ഭൂമിയെ രാവും പകലും ഫലഭൂയിഷ്ഠമാക്കുകയും ആളുകളെ സർഗ്ഗാത്മകമാക്കുകയും ചെയ്യുന്നു. അവിടുത്തെ കൃപയാൽ പൃഥിവിയും,ദ്യുലോകവും ഞങ്ങൾക്ക് സമൃദ്ധിയുണ്ടാക്കുന്നതാകട്ടെ. WE…

read more

ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു? “സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ…

read more

You cannot copy content of this page