ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2024 -25 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌ മുതൽ പ്രാക് ശാസ്ത്രി (+2)…

read more

ആര്യസമാജത്തിന്റെ നിയമങ്ങളും ലക്ഷ്യവും മഹർഷി ദയാനന്ദ സരസ്വതിയുടെ വൈദിക വീക്ഷണം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മലയാളഭാഷയിൽ ലഭ്യമാണ്. എന്നാൽ ആര്യസമാജത്തിന്റെ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ലക്ഷ്യങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താനുതകുന്ന ഈ ശ്രമം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും എന്നു തോന്നുന്നു. ആര്യസമാജം എന്ന പേർ കെട്ടാലുടൻ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപം ഹിന്ദുമതത്തിലേക്ക് പരാവർത്തനം നടത്തുന്ന ഒരു കേന്ദ്രം എന്നാവും. എന്നാലിത്…

read more

അർത്ഥസ്യ പുരുഷോ ദാസ: ദാസസ്ത്വർത്ഥോ ന കസ്യചിത് l (മഹാഭാരതം 6.43.42) മനുഷ്യൻ പൊതുവെ സമ്പത്തിന്റെ അടിമയാണ്. സമ്പത്ത് ആരുടെയും അടിമയല്ല. അതുകൊണ്ട് മനുഷ്യർ സമ്പത്തിന്റെ അടിമയാവാതിരിക്കാൻ ശ്രമിക്കണം. MAN IS GENERALLY A SLAVE TO WEALTH. WEALTH IS NO ONE’S SLAVE. SO PEOPLE SHOULD TRY NOT TO BECOME SLAVES OF…

read more

വൈദിക ഈശ്വരൻ ഈശ്വരൻ, ദൈവം, അള്ളാഹു, കർത്താവ്, ദേവതകൾ എന്നീ പദങ്ങൾ നാം ഏറെ കേട്ടു പരിചയിച്ചതാണ്. വ്യത്യസ്ത മത വിഭാഗക്കാർ തങ്ങളുടെ ദൈവസങ്കല്പത്തെ ഏറ്റവും മഹത്തരമായതായി കാണുന്നു. മറ്റു വിഭാഗത്തിൽ പെട്ടവരുടെ ദൈവ സങ്കൽപ്പങ്ങൾ തെറ്റാണ് എന്നും കരുതുന്നു. സെമിറ്റിക് മതങ്ങളുടെ പൊതുവെയുള്ള ഒരു വീക്ഷണമാണിത്. ഹൈന്ദവരുടെ ഇടയിലും മധ്യകാലഘട്ടത്തിൽ ഇത്തരത്തിൽ ഒരു മത്സരം ഉടലെടുത്തിരുന്നു. ശൈവരും…

read more

അഹം ഭൂമിമദതാമാര്യായ l(ഋഗ്വേദം 4.26.2) ഞാൻ (പരമേശ്വരൻ) ഈ ഭൂമിയെ ആര്യന്മാർക്കായി (ശ്രേഷ്ഠ മനുഷ്യർക്കായി) നൽകിയിരിക്കുന്നു. I (THE SUPREME LORD) HAVE GIVEN THIS EARTH TO THE ARYANS (SUPERIOR MEN) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

ആര്യോദ്ദേശ്യരത്നമാല സ്ഥിരം കെട്ടുവരുന്ന നിരവധി പദങ്ങളുണ്ട്. ഈശ്വരൻ, ധർമ്മം, പ്രാർത്ഥന, ഉപാസന എന്നിങ്ങനെ. എന്നാൽ ഈ നാമങ്ങളുടെ ഒരു നിർവചനം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ വ്യക്‌തമായ ഒരു മറുപടി പലർക്കും നൽകാനാവില്ല. ഉദാഹരണത്തിന് ഈശ്വരൻ എന്നതിന്റെ ഒരു നിർവചനം എന്തെന്ന് ഒരു സാമാന്യ വ്യക്തിക്ക് പറയാൻ കഴിഞ്ഞെന്നു വരില്ല. എന്താണ് ഈശ്വരൻ എന്നറിയാത്തവൻ എങ്ങനെ ഈശ്വരോപസന ചെയ്യും? മറ്റു…

read more

You cannot copy content of this page