നമസ്തേ, വേദഗുരുകുലം വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ വെച്ച് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന ദയാനന്ദ സന്ദേശം മാസികയുടെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ. മാധവൻ ആണ് ചുമതലാ പ്രഖ്യാപനം നടത്തിയത്. ഭാരവാഹികളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ദയാനന്ദ സന്ദേശം സാരഥികൾ രക്ഷാധികാരികൾ സ്വാമി ആശുതോഷ് ജി പരിവ്രാജക് ശ്രീ. ആദിത്യ മുനി ശ്രീ….
read moreവേദഗുരുകുലത്തിൽ വെച്ച് ഉദ്ഗീഥ സ്വാധ്യായം (വൈദിക സന്ധ്യാവന്ദനം പഠന ശിബിരം) 2025 ജനുവരി 10, 11 തിയ്യതികളിൽ (വെള്ളി, ശനി) പ്രിയ വേദബന്ധു, നമസ്തേ, പ്രാചീന സംസ്കാരങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനവും ശ്രേഷ്ഠവുമായ സംസ്കാരമാണ്വൈദിക സംസ്കാരം. ഇതിന്റെ വൈശിഷ്ട്യത്തിന്റെ ഒരു പ്രധാന കാരണം ഇതിലുള്ള ആചാരാനുഷ്ഠാനങ്ങളാണ്. ഇവയിൽ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനങ്ങളാണ് “പഞ്ചമഹായജ്ഞങ്ങൾ”.അതിൽ തന്നെ സന്ധ്യാവന്ദനത്തിന് അദ്വിതീയമായ സ്ഥാനമാണുള്ളത്….
read moreഉദ്രഥാനാം ജയതാം യന്തു ഘോഷാ: l(സാമവേദം 1858) അല്ലയോ ഇന്ദ്രാ! നമ്മുടെ വിജയരഥങ്ങളുടെ ശബ്ദം പരക്കട്ടെ. O INDRA ! LET THE SOUND OF OUR VICTORY CHARIOTS SPREAD
read moreവെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച കേരളീയ വൈദിക പഞ്ചാംഗം വേദഗുരുകുലം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു.
read moreNamaste, The malayalam version of the book Manu Smruthi Ko Jane of Dr. Vivek Arya Ji translated by Sri. KM Rajan Meemamsak and Rigved Ek Saral Parichay by Dr Bhavanilal Bharathiya translated jointly by KM Rajan Meemamsak and Sri.KK Jayan Arya and…
read moreവെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷ വേദിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച മനുസ്മൃതിയെ അറിയുക, ഋഗ്വേദം ഒരു സരളപരിചയം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. മനുസ്മൃതിയെ അറിയുക എന്ന പുസ്തകം ഡോ. രവിദീൻ രാംസമൂജ് ഡോ. ശശികുമാർ നെച്ചിയിൽ എം.ഡി. (ആയു.) നും, ഋഗ്വേദം ഒരു സരളപരിചയം എന്ന പുസ്തകം മാതാ സത്യ പ്രിയാനന്ദ സരസ്വതി…
read moreവെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. 2024 ഡിസംബർ 23 ന് കാലത്ത് വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ മാധവന്റെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടിയിൽ ഡോ. രവിദീൻ രാംസമൂജ്, (ആര്യസമാജ്, അമേരിക്ക), മാതാ സത്യപ്രിയാനന്ദ സരസ്വതി (മഠാധിപതിനിത്യാനന്ദ ആശ്രമംമണ്ണമ്പറ്റ ശ്രീകൃഷ്ണപുരം)…
read moreമനോ യജ്ഞേന കല്പതാമ് l(യജുർവേദം 18.29) യജ്ഞത്തിൽ നിന്ന് മനോവീര്യം ലഭിക്കട്ടെ. MAY THE MIND THRIVE THROUGH THE SERVICE OF GOD AND THE SAGES
read moreNamaste, The malayalam version of the book Manu Smruthi Ko Jane of Dr. Vivek Arya Ji translated by Sri. KM Rajan Meemamsak and Rigved Ek Saral Parichay by Dr Bhavanilal Bharathiya translated jointly by KM Rajan Meemamsak and Sri.KK Jayan Arya and…
read moreനമസ്തേ, നാളെ (23.12.2024) നടക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷപരിപാടിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന മനുസ്‌മൃതിയെ അറിയുക, ഋഗ്വേദം – ഒരു സരളപരിചയം എന്നീ വൈദിക സാഹിത്യങ്ങളുടെ പ്രകാശനം നടക്കുന്നു. TEAM ARYA SAMAJAM, KERALAM
read more