SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട് ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക….
read moreനൗർഹ വാ എഷാ സ്വർഗ്യാ യദഗ്നിഹോത്രമ് l അഗ്നിഹോത്രകർമ്മം മനുഷ്യനെ സ്വർഗ്ഗം വരെ എത്തിക്കാനുള്ള ഒരു തോണിയാണ്. AGNIHOTHRAM IS A BOAT TO TAKE MAN TO HEAVEN WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഋഷി ബോധോത്സവ (മഹാശിവരാത്രി) ത്തോടനുബന്ധിച്ച് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച വൈദിക സാഹിത്യങ്ങൾ വമ്പിച്ച വിലക്കുറവിൽ ലഭിക്കുന്നു ഓഫർ നാളെ (10.03.2024) കൂടി മാത്രം……ഉടനെ ഓർഡർ ചെയ്യൂ….. 300/- രൂപക്ക് മുകളിൽ ഓർഡർ ചെയ്യുന്നവർക്ക് തപാൽ ചെലവ് നൽകേണ്ടതില്ല. 1000 രൂപക്ക് മുകളിൽ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് ദയാനന്ദസന്ദേശം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നു. ഉടനെ ഓർഡർ ചെയ്യൂ…..ഓഫർ നാളെ…
read moreമിത്രസ്യ ചക്ഷുഷാ സമീക്ഷാമഹേ(യജുർവേദം 36.18) നാം പരസ്പരം മിത്രഭാവനയോടെ കാണുമാറാകട്ടെ. LET US SEE EACH OTHER AS FRIENDLY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreNamasthe, The Rishi Bodholsava celebrations was held at 9 am today (08.03.2024) at Pazhassi Balamandiram at Mananthavadi near Thonichal of Wayanad District of Kerala with special Agnihothram under the leadership of Veda Margam 2025 State Coordinator Sri. V. K. Santhosh, North Zone…
read moreനമസ്തേ, ഇന്ന് (08.03.2024) വയനാട് മാനന്തവാടിക്കടുത്ത് തോണിച്ചാൽ പഴശ്ശി ബാലമന്ദിരത്തിൽ വച്ച് കാലത്ത് 9 മണിക്ക് വിശേഷാൽ അഗ്നിഹോത്രത്തോടെ ഋഷി ബോധോത്സവ ആഘോഷ പരിപാടികൾ വേദമാർഗ്ഗം സംസ്ഥാന സംയോജകൻ ശ്രീ. വി. കെ. സന്തോഷ്, ഉത്തരമേഖല സംയോജകൻശ്രീ. ജ്യോതിലേയൻ,മലപ്പുറം ജില്ല സംയോജകൻശ്രീ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ശ്രീ. എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. എം…
read moreനമസ്തേ, ഏവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ഋഷിബോധോത്സവ (ശിവരാത്രി) ദിന ആശംസകൾ. 🙏 TEAM ARYA SAMAJAM KERALAM
read moreഉഭാ ഹി ഹസ്താ വസുനാ പൃണസ്വ l(യജുർവേദം – 5.19) ഞങ്ങളുടെ രണ്ട് കൈകളും ധനത്താൽ നിറച്ചാലും. MAY BOTH OUR HANDS BE FILLED WITH WEALTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreവേദധർമ്മ പ്രചാരണത്തിനുവേണ്ടി മഹത്തായ ത്യാഗം ചെയ്യാൻ തയ്യാറായ നിരവധി വേദപ്രചാരകരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. അവരിൽ ഒരു പ്രമുഖനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. വിക്രമ സംവത്സരം 1915 ൽ (1858) ചൈത്രമാസത്തിലെ അഷ്ടമി തിഥിയിൽ പഞ്ചാബിലെ ഝലം (Jhalam District) ജില്ലയിലെ സയാദ്പുർ ഗ്രാമത്തിലാണ് ലേഖ്റാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രീ. താരാസിംഗ്, ശ്രീമതി. ഭാഗ്ഭാരി എന്നിവരായിരുന്നു. പഞ്ചാബിലെ ഒരു പോലീസ്…
read moreകൃതം മേ ദക്ഷിണേ ഹസ്തേ ജയോ മേ സവ്യ ആഹിത: |(അഥർവ്വവേദം 7.52.8) എന്റെ വലതു കയ്യിൽ പുരുഷാർത്ഥവും ഇടത് കയ്യിൽ വിജയവും ഉറച്ചിരിക്കട്ടെ. LET ME HOLD THE EFFORTS IN MY RIGHT HAND AND VICTORY IN MY LEFT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…
read more