വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ വേദമാർഗ്ഗം 2025 വടകര സത്സംഗ സമിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആയഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തിൽ ശ്രീ. ഹർഷന്റെ അധ്യക്ഷതയിൽ ശ്രീമതി ലതിക ടീച്ചർ വേദപഠന ക്ലാസ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ചെറുവച്ചേരി രാധാകൃഷ്ണൻ,ശ്രീ. പി.പി. ഉണ്ണികൃഷ്ണൻ(Rtd. DYSP) എന്നിവർ പ്രഭാഷണം നടത്തി.ഡോ. രാംശക്തിശ്രീ. കുട്ടികൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.എല്ലാ ഞായറാഴ്ച്ചയും കാലത്ത്…

read more

# വിവാഹപൂർവ കൗൺസിലിങ്# പഠന വൈകല്യ കൗൺസിലിങ്# മാനസിക സമ്മർദ കൗൺസിലിങ്# ആത്മീയ വിഷയങ്ങളിലുള്ള കൗൺസിലിങ് 2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് അവരുടെ മുൻഗണന ക്രമം പ്രകാരം കൗൺസിലിംഗ് സമയം നിശ്ചയിച്ച് അറിയിക്കുന്നതാണ്. കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്…

read more

You cannot copy content of this page