നമസ്തേ, വേദഗുരുകുലത്തിലെ ബ്രഹ്മചാരികളായ ശാസ്തൃ ശർമ്മൻ, അഗ്നിശർമ്മൻ എന്നിവർ NIOS ഒക്ടോബർ മാസത്തിൽ നടത്തിയ പത്താം ക്ലാസ്സ്‌ പരീക്ഷ ഉന്നത മാർക്കോടെ പാസ്സായ വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. സംഗോപാങ്‌ഗ വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസ പഠനവും ഒന്നിച്ചു കൊണ്ടുപോകുക എന്നത് ഇച്ഛാശക്തിയുള്ളവർക്ക് കഠിനമല്ല എന്നാണിത് തെളിയിക്കുന്നത്. വിജയികൾക്കും അവരെ അതിന് പ്രാപ്തരാക്കിയ സർവ്വശ്രീ ഭവദാസൻ മാസ്റ്റർ, രാജീവ് മാസ്റ്റർ,…

read more

മഹർഷി ദയാനന്ദ സരസ്വതിയുടെ 200 ആം ജന്മവാർഷികോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ആര്യസമാജം കേന്ദ്രങ്ങൾ ശക്തമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള സത്സംഗ സമിതികളിൽ ഒന്നായ പുറത്തൂർ സമിതി ഇന്ന് രൂപീകരിച്ചു. ഇന്ന് കാലത്ത് 10 മണിക്ക് പുറത്തൂർ പഞ്ചായത്തിൽ ചിറക്കലങ്ങാടിയിലെ അയ്യപ്പ ഭജനമഠത്തിൽ ചേർന്ന യോഗത്തിൽ വെച്ച് ശ്രീ. സി. കെ. ജയകേസരി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ…

read more

സഹോ ന: സോമ പൃത്സു ധാ: l(സാമവേദം 1186) അല്ലയോ സോമ ! അങ്ങ് ഞങ്ങളുടെ സൈന്യത്തെ ശക്തിയാൽ സമ്പന്നമാക്കിയാലും. O SOMA ! MAY YOU ENRICH OUR ARMY WITH STRENGTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

അമൈരമിത്രമർദയ l(സാമവേദം 11.1648) അല്ലയോ അഗ്നേ! അങ്ങ് അങ്ങയുടെ ശക്തിയാൽ ശത്രുക്കളെ നശിപ്പിച്ചാലും. O AGNI ! MAY YOU DESTROY THE ENEMIES WITH YOUR POWER WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

മയി ദക്ഷോ മയി ക്രതു: l(യജുർവേദം 38.27) എന്റെ ഉള്ളിൽ കാര്യക്ഷമതയും കഠിനാധ്വാനവും ഉണ്ടായിരിക്കട്ടെ. LET THERE BE EFFICIENCY AND HARD WORK WITHIN ME WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ സംഗോപാംഗ വേദപഠനത്തിന്റെ 2024 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ്സ്‌ പരീക്ഷ പാസ്സായവരും ഗുരുകുലത്തിൽ താമസിച്ച് സംഗോപാംഗ വേദപഠനത്തിന് താല്പര്യം ഉള്ളവരുമായ ജിജ്ഞാസുക്കളായ തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വിദ്യാർത്ഥകൾക്കാണ് പ്രവേശനം നൽകുക. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനം,താമസം എന്നിവ സൗജന്യമായിരിക്കും….

read more

നമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക് ശാസ്ത്രി (6 മുതൽ 8 വരെ, 9,+1 ക്ലാസുകൾ)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പ്രവേശന…

read more

You cannot copy content of this page