സാ നോ ഭൂമേ പ്ര രോചയ ഹിരണ്യസ്യേവ സംദൃശി |(അഥർവ്വവേദം 12.1.18) “ഈ മാതൃഭൂമി ഞങ്ങളെ സ്വർണത്തിനു സമാനം തേജസ്വികളാകട്ടെ.” MAY THIS MOTHERLAND MAKE US SHINE LIKE GOLD
read moreഏവർക്കും കാറൽമണ്ണ വേദഗുരുകുലത്തിന്റേയും ആര്യസമാജം കേരള ഘടകത്തിന്റേയും ഹൃദയം നിറഞ്ഞ ഓണാശംസകൾ TEAM ARYA SAMAJAM KERALA
read moreഅദിതി: കാമദുഘാ പപ്രഥാനാ l(അഥർവ്വവേദം 12 .1.61) ഈ വിസ്തൃതമായ മാതൃഭൂമി ഞങ്ങൾക്ക് കാമധേനുവായിത്തീരട്ടെ. MAY THIS VAST MOTHERLAND BECOME OUR KAMADHENU
read moreസ്വസ്തി ഭൂമേ നോ ഭവ |(അഥർവ്വവേദം 12.1.32) അല്ലയോ മാതൃഭൂമി! നീ ഞങ്ങൾക്ക് മംഗളകാരിയായിത്തീരട്ടെ. OH ! MOTHERLAND ! MAY YOU BE AUSPICIOUS FOR US
read moreപൃഥിവീം ധർമ്മണാ ധൃതാമ് |(അഥർവ്വവേദം 12.1.17) മാതൃഭൂമി പക്ഷപാതമില്ലാത്ത സത്യ-ധർമ്മത്താൽ മാത്രമാണ് ധാരണം ചെയ്യപ്പെടുന്നത്. OUR MOTHERLAND IS PRESERVED BY THE UNBIASEDNESS OF TRUE DHARMA
read moreവാചോ മധു പൃഥിവി ധേഹി മഹ്യമ് |(അഥർവ്വവേദം 12.1.16) അല്ലയോ മാതൃഭൂമി! നീ ഞങ്ങളുടെ വാണിയിൽ മാധുര്യം പ്രദാനം ചെയ്താലും. OH! MOTHERLAND! MAY YOU BESTOW SWEETNESS IN OUR SPEECH
read moreസാ നോ ഭൂതസ്യ ഭവ്യസ്യ പത്നീ l(അഥർവ്വവേദം 12.1.1) മാതൃഭൂമി ഭൂതം, വർത്തമാനം ,ഭാവി എന്നിവയെല്ലാം പരിപാലിക്കുന്നതാവുന്നു. MOTHERLAND TAKES CARE OF PAST, PRESENT AND FUTURE
read moreനമസ്തേ! ഈ വരുന്ന തിങ്കളാഴ്ച (16.09.2024) കാലത്ത് 10 മണിമുതൽ 12 വരെ വേദഗുരുകുലത്തിൽ ഓണാഘോഷവും ഓണസദ്യയും ഒരുക്കുന്നുണ്ട്. ബ്രഹ്മചാരികളുടെ കലാ – കായിക പ്രദർശനവും ഗുരുകുലം അഭ്യുദയകാംക്ഷികളുടെ ഒരു യോഗവും ഇതോടൊപ്പം നടക്കുന്നുണ്ട്. വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ പ്രചാരപ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാൻ പോകുന്ന ഗുരുകുലം വാർഷികോത്സവം, വിവിധ ക്ലാസ്സുകൾ, സേവാപ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്യുക തുടങ്ങിയവ…
read moreഭഗം വർച്ച: പൃഥിവീ നോ ദധാതു|(അഥർവ്വവേദം 12 .1.15) അല്ലയോ മാതൃഭൂമി ! നീ ഞങ്ങൾക്ക് ഐശ്വര്യത്തേയും, തേജസ്സിനേയും നൽകിയാലും. OH MOTHER LAND ! MAY YOU GIVE US PROSPERITY AND GLORY
read moreശ്രീമതി. കൃഷ്ണേന്ദുവിന്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ ഇന്ന് നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. ഗുരുകുലത്തിൽഅന്നദാനവും നടന്നിരുന്നു. TEAM VEDA GURUKULAM, KARLMANNA
read more