കെ.എം. രാജൻ മീമാംസക് “രാധതൻ പ്രേമത്തോടാണോ….കൃഷ്ണാ…. ഞാൻ പാടും ഗീതത്തോടാണോ…. പറയൂ നിനക്കേറ്റവും ഇഷ്ടം…. ” എന്ന ഭജന ഉച്ചഭാഷിണിയിലൂടെ ഉയർന്നു കേൾക്കുന്നു. ഈ അവസരത്തിൽ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ്. ദ്വാപരയുഗത്തിലെ അവസാന ചരണം ഭൂമിയിൽ ധർമ്മാചരണവും സാമൂഹ്യ വ്യവസ്ഥയും ശിഥിലമായിക്കൊണ്ടിരിക്കുന്നു. സ്വേച്ഛാചാരികളായ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ ജനങ്ങൾ വലഞ്ഞു കൊണ്ടിരിക്കുന്നു. അയ്യായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് കൃത്യമായി…
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2025 ജനുവരി ലക്കം ഇപ്പോൾ വിതരണത്തിൽ. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923(കാലത്ത് 9 മണി മുതൽ വൈകുന്നേരം 5…
read moreവെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച കേരളീയ വൈദിക പഞ്ചാംഗം വേദഗുരുകുലം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു.
read moreNamaste, The malayalam version of the book Manu Smruthi Ko Jane of Dr. Vivek Arya Ji translated by Sri. KM Rajan Meemamsak and Rigved Ek Saral Parichay by Dr Bhavanilal Bharathiya translated jointly by KM Rajan Meemamsak and Sri.KK Jayan Arya and…
read moreവെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷ വേദിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച മനുസ്മൃതിയെ അറിയുക, ഋഗ്വേദം ഒരു സരളപരിചയം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. മനുസ്മൃതിയെ അറിയുക എന്ന പുസ്തകം ഡോ. രവിദീൻ രാംസമൂജ് ഡോ. ശശികുമാർ നെച്ചിയിൽ എം.ഡി. (ആയു.) നും, ഋഗ്വേദം ഒരു സരളപരിചയം എന്ന പുസ്തകം മാതാ സത്യ പ്രിയാനന്ദ സരസ്വതി…
read moreKM Rajan Meemamsak We completed the Hundred Year of Mopla Riots on 20 August 2021. Let us go back to experience the horrors of the Hindus of Malabar during the riots. In addition, learn from the reasons like Secularism, Casteism behind Hindu…
read moreശ്രാവണപൂർണിമ ശ്രാവണ പൂർണ്ണിമ പ്രമാണിച്ച് 2024 ജൂലൈ 21 മുതൽ ആഗസ്റ്റ് 19 വരെ വെള്ളിനേഴി സമാജം ആര്യസമാജം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വമ്പിച്ച വിലക്കുറവിൽ നൽകുന്നു. (തപാൽ ചെലവ് പുറമേ) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ജൂലൈ ലക്കം ഇപ്പോൾ അച്ചടിയിൽ. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏
read moreവേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…
read moreഒരു സിംഹം ഗർഭിണിയായിരുന്നു, ഗർഭം പൂർത്തിയായി, വേട്ടക്കാരിൽ നിന്ന് രക്ഷനേടാൻ അവൾ ഒരു കുന്നിലേക്ക് പോയി. കുന്നിൻ മുകളിൽ വെച്ച് അത് ഒരു കുട്ടിയെ പ്രസവിച്ചു. അമ്മ സിംഹം ചാടി ഒരു കുന്നിൽ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചു. പക്ഷേ കുട്ടി താഴേക്ക് വഴുതിവീണു. താഴെ ആടുകളുടെ ഒരു നിര കടന്നുപോകുന്നുണ്ടായിരുന്നു. ആ സിംഹക്കുട്ടി ആട്ടിൻ കൂട്ടത്തിലെത്തി. സിംഹക്കുട്ടിയായിരുന്നു എന്നിരുന്നാലും…
read more