വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുര്‍വേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഏതാനും തത്പരകക്ഷികള്‍ നമ്മുടെ പരമപ്രമാണങ്ങളായ ചതുര്‍വേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ അപകീര്‍ത്തിപ്പെടുത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളില്‍ സ്ത്രീവിരുദ്ധത, വര്‍ണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ വേദമന്ത്രങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് മാനവര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍…
read more1921: മലബാറും ആര്യസമാജവും “ഈ റിപ്പോർട്ട് തരത്തിലും സ്വരത്തിലും വ്യത്യസ്തമാണ്. മറ്റു റിപ്പോർട്ടുകൾ ഹേതുവിൻ്റെ നേർക്ക് കണ്ണ് തിരിച്ചപ്പോൾ ഈ റിപ്പോർട്ട് പരിണാമത്തിൻ്റെ നേർക്ക് കണ്ണുനട്ടു. ചരിത്രത്തിൽ നിന്ന് പാഠം പഠിച്ച് സമൂഹത്തെ കരുപിടിപ്പിക്കുന്നവർ രണ്ടിനെയും സർവ്വംകഷമായി വിലയിരുത്തി ചിരസ്ഥായിയായ പരിഹാരമാർഗ്ഗം കണ്ടെത്തി നടപ്പിലാക്കുകയാണ് വേണ്ടത്. ഭൂലോകത്തിൽ എതാപത്തിനെയും തുടർന്ന്, ദുരിതനിവാരണ പ്രവർത്തനം നടത്തുക സാധാരണയാണ്. അതിനു അതാതിടത്തെ…
read moreവൈദിക ഈശ്വരൻ ഈശ്വരൻ, ദൈവം, അള്ളാഹു, കർത്താവ്, ദേവതകൾ എന്നീ പദങ്ങൾ നാം ഏറെ കേട്ടു പരിചയിച്ചതാണ്. വ്യത്യസ്ത മത വിഭാഗക്കാർ തങ്ങളുടെ ദൈവസങ്കല്പത്തെ ഏറ്റവും മഹത്തരമായതായി കാണുന്നു. മറ്റു വിഭാഗത്തിൽ പെട്ടവരുടെ ദൈവ സങ്കൽപ്പങ്ങൾ തെറ്റാണ് എന്നും കരുതുന്നു. സെമിറ്റിക് മതങ്ങളുടെ പൊതുവെയുള്ള ഒരു വീക്ഷണമാണിത്. ഹൈന്ദവരുടെ ഇടയിലും മധ്യകാലഘട്ടത്തിൽ ഇത്തരത്തിൽ ഒരു മത്സരം ഉടലെടുത്തിരുന്നു. ശൈവരും…
read moreമനുസ്മൃതിയെ അറിയുക ലോകത്തിൽ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതുമായ ഗ്രന്ഥമേതെന്ന് ചോദിച്ചാൽ മനുസ്‌മൃതി എന്നായിരിക്കും ഉത്തരം. അയിത്തം, ജാതീയത, ധർമ്മകാര്യങ്ങളിൽ സ്ത്രീകളോട് വിവേചനം തുടങ്ങിയവയുടെ ആണിവേര് മനുസ്മൃതിയാണെന്ന് ആരോപിക്കപ്പെടുന്നു. മനുസ്മൃതി കത്തിക്കാനുള്ള ആഹ്വാനങ്ങൾ ഏറിവരുന്നു. ഇത്രയും വിമർശിക്കപ്പെടുന്ന ഈ ഗ്രന്ഥത്തെ സാമാന്യ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും മേൽപ്പറഞ്ഞ ആരോപണങ്ങൾ ശരിയാണോ എന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയുമാണ് ഈ ഗ്രന്ഥത്തിൽ….
read moreSpecial Offer from Arya Samajam! Get a powerful pack of 5 books that reveal the essence of Vedic wisdom and Arya Samaj principles. Books Included: 1. ആര്യോദ്ദേശ്യരത്‌നമാല 2. ആര്യസമാജത്തിന്റെ നിയമങ്ങളും ലക്ഷ്യവും 3. ശത്രുവോ? മിത്രമോ? 4. വേദപ്രകാശം പാഠാവാലി 3. വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി Total…
read more📚 Special Offer from Arya Samajam! 📚Get a powerful pack of 5 books that reveal the essence of Vedic wisdom and Arya Samaj principles. 🕉️ Books Included: Total Price: 180/- now only at 115/- (Courier charges extra) 📦 Perfect for students, seekers…
read moreസത്യാർത്ഥപ്രകാശം – Edition 2 ✨ പുരാണങ്ങളിൽ ചേർച്ചയില്ലായ്മ നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടോ?✨ മറ്റു മതങ്ങളുടെ പരിഹാസങ്ങൾക്കു മുമ്പിൽ നിങ്ങൾക്ക് ഉറപ്പുള്ള ഉത്തരമില്ലേ?✨ ഹിന്ദുമതത്തെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ബാധിച്ചപ്പോൾ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ?✨ വിശ്വാസത്തിലെ ശരി തെറ്റുകൾ തിരിച്ചറിയാൻ ആഗ്രഹമുണ്ടോ?✨ ഹിന്ദു മതത്തിന്റെ വേദങ്ങൾ മറ്റുള്ളവയോട് എങ്ങനെ വ്യത്യസ്തമാണ് എന്ന് അറിയാൻ ആഗ്രഹമുണ്ടോ? 📖 മഹർഷി ദയാനന്ദ സരസ്വതിയുടെ സത്യാർത്ഥ…
read moreസത്യാര്‍ത്ഥപ്രകാശം – Edition 1 ഭാരതീയ നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയും വേദോദ്ധാരകനുമായിരുന്ന മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ സത്യാര്‍ത്ഥപ്രകാശത്തിന്റെ മലയാളം പരിഭാഷ. വേദശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളുടെ വൈദിക വീക്ഷണം നല്‍കുകയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേദപ്രമാണമനുസരിച്ച് ശക്തമായി പൊളിച്ചെഴുതുകയും ചെയ്ത ഈ പുസ്തകം സ്വാതന്ത്ര്യ സമരസേനാനികള്‍ക്കു ഏറെ പ്രചോദനമേകിയതാണ്. ബ്രിട്ടീഷ് ഭരണകാലത്തു നിരോധിക്കുക പോലുമുണ്ടായ ഈ ഗ്രന്ഥമാണ് ഇസ്‌ലാമിക…
read moreശിവസങ്കല്പം ആരാണ് ശിവന്‍? കൈലാസനാഥന്‍, അര്‍ധനാരീശ്വരന്‍, തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ നാം കേട്ടിട്ടുണ്ട്. ബ്രഹ്‌മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയവരെ ത്രിമൂര്‍ത്തികള്‍ ആയാണ് പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ബ്രഹ്‌മാ, വിഷ്ണു, ശിവന്‍ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങള്‍ ആണിവ. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളില്‍ നിന്ന് സത്യം ഏതെന്ന് കണ്ടെത്താന്‍ കഴിയാതെ അന്ധന്മാര്‍ ആനയെ കണ്ടപോലെയാണ്…
read more1972949127 ആം വർഷത്തേ (ക്രിസ്തു വർഷം 2025-26) കേരളീയ വൈദിക പഞ്ചാംഗം (കലണ്ടർ) വിതരണത്തിൽ. ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന…
read more