അവ്യക്തോfയമചിന്ത്യോfയ- മവികാര്യോfയമുച്യതേതസ്മാദേവം വിദിത്വൈനം നാനുശോചിതുമർഹസി “ഈ ആത്മാവു് അമൂർത്തവും അചിന്ത്യവും (ചിന്തയ്ക്കുവിഷയമാകാത്തതും) മാറ്റമില്ലാത്തതുമാണെന്ന് പറയപ്പെടുന്നു. അതിനാൽ ആത്മാവിനെ ഇപ്രകാരം അറിഞ്ഞാൽപ്പിന്നെ അതിനെക്കുറിച്ചു ദുഃഖിക്കുന്നത് ശരിയല്ല.” (ഭഗവദ്ഗീത, അദ്ധ്യായം രണ്ട്, ശ്ലോകം:25)

read more

ജാതസ്യ ഹി ധ്രുവോ മൃത്യുർധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേf ർത്ഥേന ത്വം ശോചിതുമർഹസി. “ജനിച്ചവനു മരണം നിശ്ചിതമാണല്ലോ. മരിച്ചവനു ജനനവും നിശ്ചിതംതന്നെ. അതുകൊണ്ടു പരിഹരിക്കുവാൻ കഴിയാത്ത ഈ കാര്യത്തിനായി (ബന്ധുക്കളുടെ മരണം ഓർത്ത്) ദുഃഖിക്കുന്നതു നിനക്കു ചേർന്നതല്ല.” (ഭഗവദ്ഗീത അദ്ധ്യായം രണ്ട്, ശ്ലോകം: 27)

read more

You cannot copy content of this page